ഒരു എലികുഞ്ഞ് കാരണം പ്രമുഖ ഹോട്ടലിന് നഷ്ടം 1038 കോടി

വെറുമൊരു എലി മൂലം പ്രമുഖഹോട്ടലിനു നഷ്ടം 190 മില്ല്യണ്‍ ഡോളറിന്റെ (1038 കോടി രൂപ). ഗര്‍ഭിണി കഴിച്ച സൂപ്പില്‍ നിന്ന് ചത്ത എലിയുടെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ സംഭവങ്ങളുടെ തുടക്കം. ചൈനയിലെ പ്രശസ്തമായ സിയാബു സിയാബു റെസ്‌റ്റോറന്റില്‍ നിന്നാണ് സൂപ്പില്‍ നിന്ന് എലിയെ കിട്ടിയത്.

ഒരു എലികുഞ്ഞ് കാരണം പ്രമുഖ ഹോട്ടലിന് നഷ്ടം 1038 കോടി
buffet

വെറുമൊരു എലി മൂലം പ്രമുഖഹോട്ടലിനു നഷ്ടം  
190 മില്ല്യണ്‍ ഡോളറിന്റെ (1038 കോടി രൂപ).  
ഗര്‍ഭിണി കഴിച്ച സൂപ്പില്‍ നിന്ന് ചത്ത എലിയുടെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ സംഭവങ്ങളുടെ തുടക്കം.  
ചൈനയിലെ പ്രശസ്തമായ സിയാബു സിയാബു റെസ്‌റ്റോറന്റില്‍ നിന്നാണ് സൂപ്പില്‍ നിന്ന് എലിയെ കിട്ടിയത്.

സംഭവം വിവാദമായതോടെ ഗര്‍ഭിണിയായ യുവതിക്ക് ഹോട്ടല്‍ അധികൃതര്‍ നല്‍കിയ വാഗ്ദാനമാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. എലിയുടെ ജഡമടങ്ങിയ സൂപ്പ് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ സഹായിക്കാമെന്നാണ് ഹോട്ടല്‍ അധികൃതരുടെ ഞെട്ടിക്കുന്ന വാഗ്ദാനം.  
സംഭവത്തെ തുടര്‍ന്ന് റെസ്‌റ്റോറന്റ് താല്‍ക്കാലികമായി പൂട്ടിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലുടെ സൂപ്പിന്റെ ചിത്രം വൈറലാകുകയും ചെയ്തിരുന്നു.  
ഇത്തരത്തിൽ 1038 കോടി രൂപയുടെ നഷ്ടമുണ്ടാകുകയായിരുന്നു.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്