India
മഹാരാഷ്ട്രയില്‍ ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ 400 കൊല്ലം പഴക്കമുള്ള ആചാരം തിരുത്തിയവള്‍; ആരാണ് തൃപ്തി ദേശായി?
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വര്‍ത്താതലകെട്ടുകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് തൃപ്തി ദേശായി. ശബരിപ്രവേശനവിഷയത്തിലൂടെയാണ് തൃപ്തി ദേശായി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. ശരിക്കും ആരാണ് ഇവര്‍ ?