Uncategorized
ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ കാലത്ത് പാലിക്കേണ്ട മര്യാദകള്‍ ഓര്‍ക്കുക
ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിര്‍ഭരവുമായ സമയമാണ് റമദാന്‍ കാലം. അത് കൊണ്ട് തന്നെ ഇസ്ലാമിക രാജ്യങ്ങളായ ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മാസത്തിന് വളരേയേറെ പ്രാധാന്യമുണ്ട്.