India
താന്‍ ചെയ്ത തെറ്റെന്താണെന്നു കണ്ണീരോടെ ഡോക്ടര്‍ കഫീല്‍ ഖാന്‍; എട്ടു മാസത്തെ ജയില്‍ ജീവിതത്തിനു ശേഷം മകനേയും ഭാര്യയെയും കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞ് ഗോരഖ്പൂര്‍ ഡോക്ടര്‍
ഇപ്പോഴും താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ഗോരഖ്പൂരിലെ ഡോക്ടര്‍ കഫീല്‍ ഖാന് അറിയില്ല. ബാബ രാഘവ് ദാസ് മെഡിക്കൽ കോളേജിൽ നോഡൽ ഓഫീസറായിരുന്ന കഫീൽ ഖാൻ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ജയിൽ മോചിതനായത്.