World
ഇടുക്കി അണക്കെട്ട് തുറന്നാൽ ജനങ്ങൾ എന്ത് ചെയ്യണം? ; ഈ ‘ജാഗ്രത’ എന്നു പറഞ്ഞാല്‍ ചുമ്മാ ഉറക്കമൊഴിച്ചിരുന്നാല്‍ മതിയോ?; മുരളി തുമ്മാരുകുടി എഴുതുന്നു
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് രണ്ടായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി രണ്ട് അടി എത്തിയെന്നും അത് രണ്ടായിരത്തി നാനൂറ് അടിയായാല്‍ അധികമായി എത്തുന്ന ജലം ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് പുറത്തേക്ക് ഒഴുക്കിക്കളയുന്നതാണെന്നും അതിനാല്‍ ചെറുതോണി/പെരിയാര്‍ നദികളുടെ ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെ