Latest

457-കാറ്റഗറി വിസ ഓസ്‌ട്രേലിയ റദ്ദാക്കി, വിദേശ തൊഴിലാളികളെ കര്‍ശനമായി നിയന്ത്രിക്കുന്നു

India

457-കാറ്റഗറി വിസ ഓസ്‌ട്രേലിയ റദ്ദാക്കി, വിദേശ തൊഴിലാളികളെ കര്‍ശനമായി നിയന്ത്രിക്കുന്നു

രാജ്യത്തു വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായിമ്മ ചൂണ്ടിക്കാട്ടിയാണു ഭരണകൂടത്തിന്റെ ഈ നീക്കം. ഓസ്‌ട്രേലിയയില്‍ ആകെ നിലനില്‍ക്കുന്ന 457( കാറ്റഗറി വിസയുടെ 22 ശതമാനവും ഉപയോഗിക്കുന്നത് ഇന്ത്യക്കാരാണ്. ഇതാണ് ഇനി ഇല്ലാതാകുന്നത്. ഇതു കൂടാതെ ഓസ്‌ട്രേലിയന്‍ സര്‍വകലാശലകളില്‍ നിന്നു ബിരുദം നേടിയ വിദേശ വിദ്യാര്‍ത്ഥ

‘സുഡാനി ഫ്രം നൈജീരിയ’ നൈജീരിയയിലും സൂപ്പര്‍ ഹിറ്റ്‌

India

‘സുഡാനി ഫ്രം നൈജീരിയ’ നൈജീരിയയിലും സൂപ്പര്‍ ഹിറ്റ്‌

ഫുട്‌ബോള്‍ പ്രേമിയായ മജീദിന്റേയും (സൗബിന്‍ ഷാഹിര്‍) സെവന്‍സ് ഫുട്‌ബോള്‍ ടീമില്‍ കളിക്കാനെത്തുന്ന നൈജീരിയക്കാരനായ സാമുവേല്‍ അബിയോള റോബിന്‍സന്റേയും സൗഹൃദത്തിന്റെ കഥ പറയുന്ന ‘സുഡാനി ഫ്രം നൈജീരിയ’  പ്രേക്ഷകപ്രശംസ നേടി മുന്നേറുകയാണ്. ഇപ്പോള്‍ ഇതാ ചിത്രം അതിരുകള്‍ കടന്ന് അങ്ങ് നൈജീരിയയിലും ഹിറ്റായിരിക്കുന

പന്തില്‍ കൃത്രിമം കാണിച്ച വിവാദം; ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും രാജിവെച്ചു

World

പന്തില്‍ കൃത്രിമം കാണിച്ച വിവാദം; ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും രാജിവെച്ചു

വിവാദത്തിലായ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും രാജിവെച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്നാം ടെസ്റ്റിലാണ് ക്രിക്കറ്റ് ലോകത്തെ നാണക്കേടിലാക്കിയ സംഭവം അരങ്ങേറിയത്. സംഭവം വന്‍വിവാദമായതോടെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ സ്മിത്തിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന

അസ്‌ന ഇനി ഡോക്ടര്‍

India

അസ്‌ന ഇനി ഡോക്ടര്‍

കലാപ രാഷ്ട്രീയത്തിന്റെ ഇര അസ്‌ന ഇനി ഡോക്ടര്‍ അസ്ന.കണ്ണൂരിലെ ചെറുവാഞ്ചേരിയിലെ അസ്‌നയെ കേരളം മറന്നുകാണില്ല. കണ്ണൂര്‍ രാഷ്ട്രീയപകപോക്കലിന്റെ രക്തസാക്ഷിയായിരുന്നു ആറാം വയസ്സില്‍ ബോംബേറില്‍ വലതുകാല്‍ ചിതറിത്തെറിച്ചുപോയി ഈ പെണ്‍കുട്ടി.പിന്നീടിങ്ങോട്ട് വേദനയുടെയും മരുന്നുകളുടെയും ലോകത്തായിരുന്നു അസ്‌ന.

എവറസ്റ്റ് കീഴടക്കിയ അരുണിമ സിന്‍ഹയ്ക്ക് ക്ഷേത്രത്തില്‍ വിലക്ക്

India

എവറസ്റ്റ് കീഴടക്കിയ അരുണിമ സിന്‍ഹയ്ക്ക് ക്ഷേത്രത്തില്‍ വിലക്ക്

സാരി ധരിക്കാത്തതിനാല്‍ മഹാകള്‍ ക്ഷേത്രത്തില്‍  എവറസ്റ്റ് കീഴടക്കിയ അരുണിമ സിന്‍ഹയ്ക്ക് വിലക്ക്.ദേശീയ വോളിബോള്‍ താരമായിരുന്ന അരുണിമയെ ട്രെയിനില്‍ നിന്ന് ഗുണ്ടകള്‍ തള്ളിയിട്ടാണ് കാല്‍ നഷ്ടമായത്. ഇതിനു ശേഷമാണ് അരുണിമ ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയത്.

'കഴിഞ്ഞ ജന്മത്തില്‍ നിങ്ങള്‍ ആരായിരുന്നു?', 'നിങ്ങളുടെ മരണം എങ്ങനെയായിരിക്കും?'; ഫേസ്ബുക്കിലെ  ഈ ആപ്ലിക്കേഷനില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്തിട്ടുണ്ടോ?

Apps

'കഴിഞ്ഞ ജന്മത്തില്‍ നിങ്ങള്‍ ആരായിരുന്നു?', 'നിങ്ങളുടെ മരണം എങ്ങനെയായിരിക്കും?'; ഫേസ്ബുക്കിലെ ഈ ആപ്ലിക്കേഷനില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്തിട്ടുണ്ടോ?

ഫെയ്‌സ്ബുക്കില്‍ ഇത്തരം ആയിരക്കണക്കിന് ആപ്ലിക്കേഷനുകളുണ്ട്. 'കഴിഞ്ഞ ജന്മത്തില്‍ നിങ്ങള്‍ ആരായിരുന്നു?', 'നിങ്ങളുടെ മരണം എങ്ങനെയായിരിക്കും?', 'നിങ്ങളെ കൂടുതല്‍ സ്‌നേഹിക്കുന്നതാര്?', തുടങ്ങിയ പലതരം ചോദ്യങ്ങള്‍ നമ്മുടെയെല്ലാം ഫെയ്‌സ്ബുക് ടൈംലൈനില്‍ ഇടയ്ക്കിടെ വരാറുണ്ടല്ലോ. ഇതൊന്നും ഫെയ്‌സ്ബുക് നേരിട്ട്

ഭൂമിയില്‍ സ്വര്‍ണ്ണം എങ്ങനെ വന്നു; അതിനുത്തരം ഇതാണ്

Energy

ഭൂമിയില്‍ സ്വര്‍ണ്ണം എങ്ങനെ വന്നു; അതിനുത്തരം ഇതാണ്

ഭൂമിയിലെ സ്വര്‍ണനിക്ഷേപത്തിനു പിന്നിലെ രഹസ്യം വെളിവാക്കുന്ന കണ്ടെത്തലുമായി ഗവേഷകര്‍രംഗത്ത് വന്നു. രണ്ട് ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ കൂട്ടിയിടിയില്‍നിന്നുണ്ടായഗുരുത്വതരംഗങ്ങളും പ്രകാശതരംഗങ്ങളും കണ്ടെത്തിയതോടെയാണ് പ്രപഞ്ചത്തില്‍ സ്വര്‍ണം, പ്ലാറ്റിനം, രസം തുടങ്ങിയ ലോഹങ്ങള്‍ എവിടെനിന്ന് ഉത്ഭവിച്ചു എന്ന

കാര്‍ കഴുകിയാല്‍ 2000 പിഴയടക്കാം

India

കാര്‍ കഴുകിയാല്‍ 2000 പിഴയടക്കാം

വേനൽക്കാലത്ത് വെള്ളം അനാവശ്യമായി പാഴാക്കുന്നവരെ പൂട്ടാനൊരുങ്ങി ചണ്ധീഗഡ് മുനിസിപ്പൽ‍ കോർ‍പ്പറേഷൻ‍. ഏപ്രിൽ 15 മുതൽ ജൂൺ 30 വരെയുള്ള കാലയളവിലാണ് ഇത് ബാധകം.

ഡിലീറ്റ് ഫേസ്ബുക്ക് പ്രചരണം; ഫേസ്ബുക്ക് ഓഹരിവില കുത്തനെ ഇടിയുന്നു

World

ഡിലീറ്റ് ഫേസ്ബുക്ക് പ്രചരണം; ഫേസ്ബുക്ക് ഓഹരിവില കുത്തനെ ഇടിയുന്നു

വാട്ട്‌സ് ആപ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്ടണ്‍ കൂടി “ഡിലീറ്റ് ഫേസ്ബുക്ക്” വാദക്കാരുടെ കൂടെ ചേര്‍ന്നത്‌ ഫേസ്ബുക്കിനു പണിയായി.  പരിഭ്രാന്തരായ നിക്ഷേപകര്‍ ഓഹരികള്‍ പിന്‍വലിക്കുന്നതു മൂലം പോയ രണ്ടു ദിവസം കൊണ്ട് കമ്പനിയുടെ മൂല്യത്തില്‍ 50 ബില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടായതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യ