Climate
ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു
ശാസ്ത്രം കരുതിയതിനേക്കള്‍ വേഗത്തില്‍ അത് സംഭവിക്കുന്നു.അതെ ആഫ്രിക്കന്‍ ഭൂഖണ്ഡം അതിവേഗം രണ്ടായി പിളരുന്നു. ഭൂമിക്കടയിലിലെ അഗ്നിപര്‍വ്വതങ്ങളുടെ പ്രവര്‍ത്തന ഫലമായാണ് ഈ വിള്ളല്‍ പ്രത്യേക്ഷപ്പെടുന്നത് എന്ന് ഭൗമശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.