World
ട്രംപ് – കിം കൂടിക്കാഴ്ച; ഞെട്ടിക്കുന്ന സുരക്ഷയും അത്യാധുനിക സംവിധാനങ്ങളുമായി സിംഗപ്പൂര്‍; അന്താരാഷ്ട്ര ശ്രദ്ധയില്‍ സിംഗപ്പൂര്‍
ലോകം മുഴുവന്‍ ഇപ്പോള്‍ നോക്കുന്നത് സിംഗപ്പൂരിലെക്കാണ്. കാരണം ലോകത്തെ ഏറ്റവും ശക്തരായ രണ്ടു നേതാക്കള്‍ തമ്മിലുള്ള ഒരു കൂടികാഴ്ചയ്ക്ക്കാണ് ഇക്കുറി സിംഗപ്പൂര്‍ വേദിയാകുന്നത്.