India
ലോകം മുഴുവൻ ഒരുമിച്ച് ഇന്ത്യൻ ഭാഷയിലെ ഒരു വാക്കിനെതിരെ കരുതൽ എടുക്കുന്നു; ഈ തെലുങ്ക് ടെക്സ്റ്റ് ഫോണിലോ വാട്‌സാപ്പിലോ മെസഞ്ചറിലോ എത്തിയാൽ തുറക്കരുത്
ഐഫോണിന്റെ ഐഒഎസ് സ്പ്രിങ്‌ബോർഡിനെ താറുമാറാക്കാൻ ശേഷിയുള്ള ഒരു തെലുങ്ക് ടെക്സ്റ്റ് ലോകമാനം പ്രചരിക്കുന്നുവെന്നു മുന്നറിയിപ്പ്. അതിനാൽ ഈ തെലുങ്ക് വാക്ക് ഫോണിലോ വാട്‌സാപ്പിലോ മെസഞ്ചറിലോ എത്തിയാൽ തുറക്കാതെ ഡിലീറ്റ് ചെയ്യാനാണ് നിർദ്ദേശം.