Uncategorized
കിങ് കോത്തി പാലസ്; അളക്കാനാവാത്തത്ര വിലപിടിപ്പുള്ള സമ്പത്ത് സൂക്ഷിക്കുന്ന കൊട്ടാരം
കിങ് കോത്തി പാലസ് എന്ന് കേട്ടിട്ടുണ്ടോ ?ഏഴ് വൻകരകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ലോകം മുഴുവൻ വില കൊടുത്ത് വാങ്ങാൻ മാത്രം സമ്പത്തുള്ളണ്ടായിരുന്ന ഹൈദരാബാദിലെ ഒസ്മാന് അലി ഖാന്റെ കൊട്ടാരമായിരുന്നു കിങ് കോത്തി പാലസ്.