India
കലങ്ങിയ കണ്ണുകളോടെയല്ലാതെ ഇത് കാണാന്‍ കഴിയില്ല; രക്താർബുദത്തോടൊപ്പം അപൂര്‍വ്വരോഗവുവുമായി ഒരു പതിമൂന്ന് വയസ്സുകാരി; ചികിത്സിക്കാന്‍ പോലുമാകാതെ ഒരച്ഛനും അമ്മയും
ഒരു വര്ഷം മുന്പ് കൂട്ടുകാര്‍ക്കൊപ്പം കളിച്ചും ചിരിച്ചും നടന്നൊരു കുട്ടിയായിരുന്നു ആര്യയും..പക്ഷെ ഇന്ന് നാല് ചുവരുകള്‍ക്കുള്ളില്‍ വേദന കടിച്ചമര്‍ത്തി അമ്മയെ വിളിച്ചു കരഞ്ഞു തളര്ന്നുറങ്ങുകയാണ് ഈ പതിമൂന്നുകാരി.