Environment
42,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്ന മാമത്തുകള്‍ പുനര്‍ജനിക്കുന്നു
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പ് ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായ മാമത്തുകള്‍ വീണ്ടും ഭൂമിയില്‍ പുനര്‍ ജനിക്കുന്നു. 42,000 വര്‍ഷം പഴക്കമുള്ള ഒരു മാമത്തിന്റെ മൃതശരീരം ഗവേഷകര്‍ക്കു സൈബീരിയയില്‍ നിന്ന് ലഭിച്ചിരുന്നു.