Malayalam
ചാന്തുപൊട്ട് പോലെയുള്ള സിനിമകള്‍ തകര്‍ത്തത് നിരവധി ജീവിതങ്ങള്‍; വൈറലായി ഗേ ആക്ടിവിസ്റ്റിന്‍റെ കുറിപ്പ്; കയ്യടിച്ച് നടി പാര്‍വതി
ദിലീപിന്റെ ചാന്തുപൊട്ട് പോലെയുള്ള സിനിമകള്‍ പച്ചയായ ഒരു മനുഷ്യന്റെ ജീവിതത്തില്‍ മോശമായ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് ഗേ ആക്ടിവിസ്റ്റും ക്വീര്‍ കേരള ഉള്‍പ്പെടെയുള്ളവയുടെ സജീവ പ്രവര്‍ത്തകനുമായ മുഹമ്മദ് ഉനൈസ്. ഫെയ്‌സ്ബുക്കില്‍ ഉനൈസ് എഴുതിയ കുറിപ്പിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ഇപ്പോള്