സൗദിയില്‍ വനിതകള്‍ക്ക് കാര്‍ മാത്രമല്ല ഈ വാഹനങ്ങളും ഇനി ഓടിക്കാം

വളരെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് സൌദിയില്‍ വനിതകള്‍ക്ക് കാര്‍ ഓടിക്കാനുള്ള അവകാശം അടുത്തിടെ ലഭിച്ചത്. എന്നാല്‍ ഇതാ സൗദി വനിതകള്‍ക്ക് ട്രക്കുകളും, ബൈക്കുകളും ഓടിക്കാനും അവസരം .

സൗദിയില്‍ വനിതകള്‍ക്ക് കാര്‍ മാത്രമല്ല ഈ വാഹനങ്ങളും ഇനി ഓടിക്കാം
drive

വളരെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് സൌദിയില്‍ വനിതകള്‍ക്ക് കാര്‍ ഓടിക്കാനുള്ള അവകാശം അടുത്തിടെ ലഭിച്ചത്. എന്നാല്‍ ഇതാ സൗദി വനിതകള്‍ക്ക് ട്രക്കുകളും, ബൈക്കുകളും ഓടിക്കാനും അവസരം .

സൗദി ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് ഇതുസംബന്ധിച്ച് നിബന്ധനകള്‍ പുറത്തിറക്കുമെന്ന് സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് നിരോധിച്ച ലോകത്തിലെ ഏക രാജ്യമായിരുന്നു സൗദി അറേബ്യ. എന്നാൽ സെപ്റ്റംബറോടെ സ്ത്രീകളുടെ ഡ്രൈവിംഗ് നിരോധനം നീക്കുകയായിരുന്നു .

ജൂണ്‍ മുതല്‍ ഉത്തരവ് നടപ്പാക്കാന്‍ ഇരിക്കെയാണ് പുതിയ മാറ്റങ്ങള്‍ കൂടി നടപ്പിലാക്കിയത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒന്നുതന്നെയായിരിക്കും ഡ്രൈവിങ് നിയമങ്ങള്‍ . സ്ത്രീകളോടിക്കുന്ന വണ്ടികള്‍ക്ക് പ്രത്യേക നമ്പര്‍ പ്ലേറ്റ് നല്‍കില്ല. എന്നാല്‍, റോഡപകടങ്ങള്‍ ഉണ്ടാക്കുകയോ ഗതാഗതനിയമങ്ങള്‍ തെറ്റിക്കുകയോ ചെയ്യുന്ന സ്ത്രീകളെ വനിതകള്‍ നയിക്കുന്ന പ്രത്യേക സെന്ററുകളിലാകും കൈകാര്യം ചെയ്യുക.

Read more

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ഡല്‍ഹി: രാജ്യത്ത് ദളിതര്‍ വലിയ അധിക്ഷേപം നേരിടുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാജുന്‍ ഖര്