India
കേരളത്തിലെ പ്രകൃതിക്ഷോഭം പ്രവചിച്ച യുവാവ് മുന്കരുതലെടുക്കാന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയപ്പോള്‍ എല്ലാവരും കളിയാക്കി; പക്ഷെ പാകിസ്ഥാന്‍ ഇതിന് വേണ്ടി കരുതല്‍ എടുത്തെന്നു വിദേശമാധ്യമങ്ങള്‍
കേരളത്തില്‍ സുനാമി ഉണ്ടാകുമെന്നും മുന്‍കരുതല്‍ എടുക്കണമെന്നും പറഞ്ഞു കഴിഞ്ഞ സെപ്റ്റംബറില്‍ കേരളത്തില്‍ നിന്നൊരു ബാബു എന്ന യുവാവ് പ്രധാനമന്ത്രിക്ക് കത്തയച്ചെന്ന വാര്‍ത്ത കേട്ടപ്പോള്‍ നമ്മള്‍ അദ്ദേഹത്തെ കളിയാക്കി ചിരിച്ചു. എന്നാല്‍ ഇന്ന് കേരളം നേരിടുന്ന പ്രകൃതി ദുരന്തങ്ങള്‍ കാണുമ്പോള്‍ അദ്ദേഹം പറഞ്ഞതി