Malayalam
പ്രിയ വാര്യര്‍ കാരണം പുലിവാല് പിടിച്ചത് ബാബു ആന്റണി; പ്രിയയെ കുറിച്ചറിയാന്‍ തന്നെയാരും വിളിക്കരുതെന്നു ബാബു ആന്റണി
ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായി എന്ന ഗാനം ആരാധകര്‍ ഏറ്റെടുത്തപ്പോള്‍ ഉറക്കം പോയത് സാക്ഷാല്‍ ബാബു ആന്റണിയ്ക്ക്. പാട്ടിലൂടെ ശ്രദ്ധേയയായ പ്രിയ പ്രകാശ് വാര്യര്‍ എന്ന പെണ്‍കുട്ടിയുടെ പ്രശസ്തിയാണ് ബാബു ആന്റണിക്ക് വിനയായത്.