Latest

20 കോടി രൂപയുടെ കാറിന് 25 കോടിയുടെ നിറം

Gadgets

20 കോടി രൂപയുടെ കാറിന് 25 കോടിയുടെ നിറം

ഇഷ്ടനിറത്തിലൊരു കാര്‍ വാങ്ങുന്നത് തന്നെ വലിയ സംഭവമാണ് സാധാരണക്കാര്‍ക്ക്. അങ്ങനെ വരുമ്പോള്‍ 20 കോടി രൂപയുടെ കാറിന് 25 കോടിയുടെ നിറം കൊടുക്കുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ ? എന്നാല്‍ ഒരാള്‍ അത് ചെയ്തു. ആരാണെന്നോ ? അമേരിക്കൻ വ്യവസായിയും ഇന്ത്യൻ വംശജനുമായി ക്രിസ് സിങ്.

ഒരു കണ്ണിറുക്ക് വരുത്തിയ പൊല്ലാപ്പുകള്‍

India

ഒരു കണ്ണിറുക്ക് വരുത്തിയ പൊല്ലാപ്പുകള്‍

അഡാര്‍ ലവ്വിലെ പാട്ടും കണ്ണിറുക്കും ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ ചില്ലറയല്ല. വൈറലായി ആരംഭിച്ചു ഒടുവില്‍ മതവികാരം വൃണപ്പെടുത്തി എന്ന് വരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഈ പാട്ടും സീനും പഴികേട്ടു. എങ്കിലും അങ്ങ് പാകിസ്ഥാനിലും ഈജിപിറ്റിലും വരെ ഈ ഗാനം എത്തിയെന്ന് പറയുമ്പോള്‍ അതില്‍ മലയാളിക്ക് അഭിമാനിക്കാനും വ

ദീപികയുടെ പദ്മാവതിയും രൺവീറിന്റെ 'പദ്മാവതും'

Arts & Culture

ദീപികയുടെ പദ്മാവതിയും രൺവീറിന്റെ 'പദ്മാവതും'

വലിയ കാൻവാസിലെ കഥ പറച്ചിലും ദൃശ്യാവിഷ്ക്കാരത്തിലെ നിറപ്പകിട്ടും സഞ്ജയ് ലീലാ ബൻസാലി സിനിമകളുടെ പ്രത്യേകതയാണ്. കൊട്ടാരക്കെട്ടുകളും പ്രണയവു

മതവികാരത്തിനെതിരെന്ന് പരാതി; അഡാറ് ലൗവിലെ മാണിക്യമലരായ പാട്ട് പിന്‍വലിച്ചു

India

മതവികാരത്തിനെതിരെന്ന് പരാതി; അഡാറ് ലൗവിലെ മാണിക്യമലരായ പാട്ട് പിന്‍വലിച്ചു

ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ എന്ന ഗാനം പിന്‍വലിക്കും. മതവികാരത്തിനെതിരെന്ന് പരാതിയെ തുടര്‍ന്നാണ് പാട്ട് പിന്‍വലിക്കുന്നത്. ഗാനത്തിലെ ദൃശ്യങ്ങള്‍ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയുണ്ടായിരുന്നു.സിനിമയില്‍ നിന്ന് ഗാനം നീക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്കമാക്കി.

'അലറിക്കരയുന്ന മമ്മി'യുടെ പിന്നിലെ നിഗൂഡത കണ്ടെത്തി;  ഈജിപ്തിന്റെ ചരിത്രത്തില്‍ ഇത്രയും അസ്വാഭാവികവും നിഗൂഢവുമായ രീതിയില്‍ ഒരു ‘മമ്മിഫിക്കേഷന്‍' വേറെയില്ല എന്ന് ചരിത്രം

Religious

'അലറിക്കരയുന്ന മമ്മി'യുടെ പിന്നിലെ നിഗൂഡത കണ്ടെത്തി; ഈജിപ്തിന്റെ ചരിത്രത്തില്‍ ഇത്രയും അസ്വാഭാവികവും നിഗൂഢവുമായ രീതിയില്‍ ഒരു ‘മമ്മിഫിക്കേഷന്‍' വേറെയില്ല എന്ന് ചരിത്രം

നമ്മളെ ഭയപ്പെടുത്തിയ ഹോളിവുഡ് സിനിമ മമ്മിയുടെ കഥ ഓര്‍മ്മയില്ലേ. മരിച്ചു പോയ കാമുകിയെ പുനര്‍ജീവിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രേതമായ ഇമോതെപ്പിന്റെ കഥ. ഈ കഥയ്ക്കു സമാനമായ കാര്യങ്ങള്‍ ഈജിപ്തില്‍ നടന്നിട്ടുണ്ടെന്നതാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. ‘അലറിക്കരയുന്ന മമ്മി’ എന്നു പേരിട്ട മമ്മിയില്‍ നിന്നാണ് ഇതു

ഇനി ഇതാണ് ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോര്‍സൈക്കിള്‍; വില അറിയണോ ?

Lifestyle

ഇനി ഇതാണ് ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോര്‍സൈക്കിള്‍; വില അറിയണോ ?

ലോകത്തിലെ ഏറ്റവും വില കൂടിയ മോട്ടോര്‍സൈക്കിള്‍ എന്ന പദവി ഇനി വിന്‍സെന്‍ ബ്ലാക് ലൈറ്റ്‌നിങ്ങിന് (Vincent Black Lightning) സ്വന്തം. ലാസ് വേഗസില്‍ നടന്ന ലേലത്തില്‍ 929,000 ഡോളറിന് വിറ്റുപോയ വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിങ്ങ്, ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോര്‍സൈക്കിള്‍ എന്ന വിശേഷണം കൈയ്യടക്കി.

ഒരു അഡാര്‍ ലവിലെ പാട്ടിലൂടെ പ്രശസ്തയായ പ്രിയ വാര്യർക്കെതിരെ പോലിസ് കേസ്

India

ഒരു അഡാര്‍ ലവിലെ പാട്ടിലൂടെ പ്രശസ്തയായ പ്രിയ വാര്യർക്കെതിരെ പോലിസ് കേസ്

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ പ്രിയ വാര്യർക്കെതിരെ ഹൈദരാബാദ് പൊലീസ് സ്റ്റേഷനില്‍ പരാതി. മുസ്ലീം മതവികാരത്തെ വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം യുവാക്കളാണ് പരാതി നൽകിയതെന്ന് ദേശീയ മാധ്യമങ്ങളിലെ വാർത്തകൾ സൂചിപ്പിക്കുന്നു.

ഇനി സിനിമയില്‍ അഭിനയിക്കില്ലെന്ന് കമലഹാസന്‍

India

ഇനി സിനിമയില്‍ അഭിനയിക്കില്ലെന്ന് കമലഹാസന്‍

അഭിനയിക്കാനില്ലെന്ന തന്റെ തീരുമാനത്തിനു മാറ്റമില്ലെന്ന് കമല്‍ഹാസന്‍. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഈ മാസം സംസ്ഥാന പര്യടനം ആരംഭിക്കാനിരിക്കെയാണ് കമലിന്റെ പരാമര്‍ശം.

അഡാര്‍ ലവിന്റെ പ്രണയദിന സ്‌പെഷ്യല്‍ ടീസര്‍ എത്തിപ്പോയി; വീഡിയോ

Malayalam

അഡാര്‍ ലവിന്റെ പ്രണയദിന സ്‌പെഷ്യല്‍ ടീസര്‍ എത്തിപ്പോയി; വീഡിയോ

ഒറ്റ ദിവസം കൊണ്ട് ഹിറ്റായ മാണിക്യ മലരായ പൂവിയെന്ന ഗാനത്തിന് ശേഷം അഡാര്‍ ലവിന്റെ പ്രണയദിന സ്‌പെഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. സോഷ്യല്‍ മീഡിയയില്‍ ഒറ്റ ദിവസം കൊണ്ട് ഹിറ്റായ ‘മാണിക്യ മലരായ പൂവി’യെന്ന ഗാനത്തിന് ശേഷം അഡാര്‍ ലവിന്റെ പ്രണയദിന സ്‌പെഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. പാട്ടിലെ പോലെ തന്നെ പ്രിയ പ്രകാശ്

എന്‍ഡോസള്‍ഫാന്‍ ഇര ശീലാബതി ഇനിയില്ല; ഷൂട്ടിങ്  തീർന്നപ്പോൾ കുഞ്ചാക്കോ ബോബൻ ശീലാബതിയുടെ അമ്മയുടെ കാലിൽ വീണ് കെട്ടിപ്പിടിച്ചു കരഞ്ഞു; ഡോക്ടര്‍ ബിജു പറയുന്നു

India

എന്‍ഡോസള്‍ഫാന്‍ ഇര ശീലാബതി ഇനിയില്ല; ഷൂട്ടിങ് തീർന്നപ്പോൾ കുഞ്ചാക്കോ ബോബൻ ശീലാബതിയുടെ അമ്മയുടെ കാലിൽ വീണ് കെട്ടിപ്പിടിച്ചു കരഞ്ഞു; ഡോക്ടര്‍ ബിജു പറയുന്നു

കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത വിധം ശരീരം ചുരുങ്ങിപ്പോയ എന്‍ഡോസള്‍ഫാന്‍ ഇര ശീലാബതി മരിച്ചു.ശിലാബതി ഇനി ഇല്ല എങ്കിലും അവരുടെ നേര്‍ത്തശബ്ദവും ചിരിക്കുന്ന മുഖവും പക്ഷേ മരിക്കില്ല. അതു രേഖപ്പെടുത്തപ്പെട്ട ഒരു ഡോക്യുമെന്റ് ആണ് എന്നു ഡോ: ബിജു പറയുന്നു. ഡോ: ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ

കൊച്ചി -സിംഗപ്പൂര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ബുക്കിംഗ് ആരംഭിച്ചു

India

കൊച്ചി -സിംഗപ്പൂര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ബുക്കിംഗ് ആരംഭിച്ചു

കൊച്ചി :  എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ കൊച്ചി -സിംഗപ്പൂര്‍ പുതിയ  സര്‍വീസിന്‍റെ ബുക്കിംഗ് ആരംഭിച്ചു.മാര്‍ച്ച്‌ 27 മുതലാണ്‌ പുതിയ സര്‍വീസ്

കൊച്ചി കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിയ്ക്കായി കൊണ്ടുവന്ന കപ്പലിനുള്ളില്‍ പൊട്ടിത്തെറി; അഞ്ച് മലയാളികള്‍ മരിച്ചു

India

കൊച്ചി കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിയ്ക്കായി കൊണ്ടുവന്ന കപ്പലിനുള്ളില്‍ പൊട്ടിത്തെറി; അഞ്ച് മലയാളികള്‍ മരിച്ചു

കൊച്ചിയിലെ കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിയ്ക്കായി കൊണ്ടുവന്ന കപ്പലിനുള്ളില്‍ പൊട്ടിത്തെറി. അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇതില്‍ രണ്ടു പേര്‍ മലയാളികളാണ്. കോട്ടയം സ്വദേശി ജിബിന്‍, വൈപ്പില്‍ സ്വദേശി റംഷാദ് എന്നിവരാണ് മരിച്ച മലയാളികള്‍. 13 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റ