India
അമ്മയുടെ പേരിലും ഭാര്യയുടെ പേരിലും സിനിമയിറക്കുമോ ?; അതിനു സനല്‍ കുമാര്‍ ശശിധരന്റെ മറുപടി ഇങ്ങനെ
തന്റെ അമ്മയുടെയോ ഭാര്യയുടെയോ പേര് സെക്സിയോടൊപ്പം ചേര്‍ത്ത് സിനിമയ്ക്കിടാന്‍ പറയുന്നവരോട് സഹതാപം തോന്നുവെന്ന് എസ് ദുര്‍ഗയുടെ സംവിധായകന്‍ സനല്‍ കുമാര്‍.