India
ഒരു ചായയുമായി ഒരു മണിക്കൂര്‍ ഇരുന്നാല്‍ പണിയാകും; ഈ ഹോട്ടലില്‍ ഭക്ഷണത്തിനു വിലയിടുന്നത് ഇവിടെ ചെലവിടുന്ന സമയമനുസരിച്ചു
ഒരു ഹോട്ടലില്‍ കയറിയാല്‍ മിക്കവരും ആദ്യം ചെയ്യുന്നത് എന്താകും. മേശപ്പുറത്തു ഇരിക്കുന്ന മെനു കാര്‍ഡ് ഒന്ന് എടുത്തു അതിലെ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനൊപ്പം അതിന്റെയെല്ലാം വിലനിലവാരം ഒന്നളക്കും.