India
നിങ്ങളുടെ സ്‌നേഹം തുണ്ടായി ഇന്റർനെറ്റിൽ എത്താതിരിക്കാൻ പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍; മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു
സാങ്കേതികവിദ്യകള്‍ വളരുന്നതിനൊപ്പം തന്നെ അതിന്റെ അപകടങ്ങളും സാധ്യതകളും വളരുകയാണ്. ഫോണുകളും കമ്പ്യൂട്ടറുകളും വ്യാപകമായതോടെ പലപ്പോഴും അവ നമ്മുടെ സ്വകാര്യതയില്‍ കടന്നുകയറുകയും ചെയ്യുന്നുണ്ട്.