Latest

ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കാര്‍ ഏതാണെന്ന് അറിയാമോ ?

India

ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കാര്‍ ഏതാണെന്ന് അറിയാമോ ?

ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം കയറ്റി അയയ്ക്കുന്ന കാര്‍ ഏതാണെന് അറിയാമോ? ആ സ്ഥാനം ഷെവര്‍ലെ ബീറ്റിനാണ്. അതെ ഷെവര്‍ലെ ബീറ്റാണ് ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കാര്‍.

സോഫിയയ്ക്ക് സൗദി അറേബ്യന്‍ പൗരത്വം

Gadgets

സോഫിയയ്ക്ക് സൗദി അറേബ്യന്‍ പൗരത്വം

റോബോട്ടിന് സൗദി അറേബ്യ പൗരത്വം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിര്‍മിച്ച ഹ്യൂമനോയ്ഡ് റോബോട്ട് സോഫിയയ്ക്ക് സൗദി അറേബ്യ പൗരത്വം നല്‍കി.

മലേഷ്യയിൽ‍ കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ച മലയാളി സ്ത്രീ കാമുകനെ വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കിയ ഡോക്ടര്‍ ഒാമനയെന്നു സംശയം

Malaysia

മലേഷ്യയിൽ‍ കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ച മലയാളി സ്ത്രീ കാമുകനെ വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കിയ ഡോക്ടര്‍ ഒാമനയെന്നു സംശയം

മലേഷ്യയിൽ‍ കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ച മലയാളി സ്ത്രീ, പണ്ട് ഊട്ടിയിൽ കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ പയ്യന്നൂർ സ്വദേശിനി ഡോ.ഓമനയാണെന്ന സംശയത്തിൽ പൊലീസ്.മലേഷ്യയിലെ സുബാങ് ജായ സേലങ്കോർ എന്ന സ്ഥലത്തു കെട്ടിടത്തിൽ നിന്നു വീണു മരിച്ച അജ്ഞാത സ്ത്രീയുടെ ചിത്രം സഹിതം അവിടത്തെ ഇന്ത്യൻ ഹൈകമ

ഈ കൈയെഴുത്ത് പ്രതികൾ വിറ്റത് 8 മില്ല്യൺ അമേരിക്കൻ ഡോളറിന്; ഇത് ആരുടെ ആണെന്ന് അറിയാമോ ?

World

ഈ കൈയെഴുത്ത് പ്രതികൾ വിറ്റത് 8 മില്ല്യൺ അമേരിക്കൻ ഡോളറിന്; ഇത് ആരുടെ ആണെന്ന് അറിയാമോ ?

ലോകം കണ്ട ഏറ്റവും വലിയ ബുദ്ധിമാന്‍മ്മാരില്‍ ഒരാളായിരുന്നു ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീന്‍.ആപേക്ഷികതാ സിദ്ധാന്തത്തിന് രൂപം നൽകിയ ഭൗതിക ശാസ്ത്രജ്ഞൻ.  അടുത്തിടെ ഐൻസ്റ്റീനിന്‍റെ കൈയെഴുത്ത് പ്രതികൾ 11 കോടി രൂപയ്ക്കാണ് വിറ്റഴിച്ചത്.

ഈ രാജ്യത്ത് ആഴ്ചയില്‍ നാല് ദിവസം മാത്രം ജോലി, ബാക്കി മൂന്നു ദിവസം അവധി ആഘോഷിക്കാം; ഇന്ത്യന്‍ കമ്പനികള്‍ ഈ രാജ്യങ്ങളിലെ തൊഴില്‍ നിയമം കണ്ടു പഠിക്കണം

India

ഈ രാജ്യത്ത് ആഴ്ചയില്‍ നാല് ദിവസം മാത്രം ജോലി, ബാക്കി മൂന്നു ദിവസം അവധി ആഘോഷിക്കാം; ഇന്ത്യന്‍ കമ്പനികള്‍ ഈ രാജ്യങ്ങളിലെ തൊഴില്‍ നിയമം കണ്ടു പഠിക്കണം

ആഴ്ച്ചയിൽ ആകെ കിട്ടുന്ന ഒന്നോ രണ്ടോ അവധിക്ക് വേണ്ടി കാത്തിരിക്കുന്നവര്‍ ആണ് മിക്കവരും. ജോലിയോടുള്ള ആത്മമാര്ധതയില്ലായ്മ അല്ലെങ്കിലും ഇടക്കൊക്കെ ജോലിയില്‍ നിന്നൊരു ബ്രേക്ക്‌ എടുക്കാന്‍ മിക്കവരും ആശിക്കും. എന്നാൽ തൊഴിൽ നിയമങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഇന്ത്യ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു.

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്‌ ഉള്ള രാജ്യം സിംഗപൂര്‍ ;  സിംഗപൂര്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 173 രാജ്യങ്ങളില്‍ വിസ-ഫ്രീയായി യാത്ര ചെയ്യാം

singapore

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്‌ ഉള്ള രാജ്യം സിംഗപൂര്‍ ;  സിംഗപൂര്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 173 രാജ്യങ്ങളില്‍ വിസ-ഫ്രീയായി യാത്ര ചെയ്യാം

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്‌ ഉള്ള രാജ്യമെന്ന പദവി ഇനി സിംഗപൂരിനു സ്വന്തം. 159 വിസ ഫ്രീ സ്കോറോടെ സിംഗപൂര്‍ പാസ്പോര്‍ട്ട് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി മാറിയത്. നേരത്തെ ഈ സ്ഥാനം ജര്‍മ്മനിയ്ക്കായിരുന്നു. ജ

ചിത്രശലഭത്തിന്റെ ചിറകുകള്‍ കരിഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ടോ ?

India

ചിത്രശലഭത്തിന്റെ ചിറകുകള്‍ കരിഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ടോ ?

അച്ഛന്‍ പറയുന്നത് മാത്രമേ അവള്‍ അനുസരിച്ചിട്ടുണ്ടാകൂ..അത് കൊണ്ട് തന്നെ ജന്മം നല്‍കിയ അച്ഛന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയപ്പോഴും അവള്‍ പരാതിയില്ലാതെ നിന്ന് കത്തി.

തെന്നിന്ത്യൻ താരം അസിനും മൈക്രോമാക്സ് ഉടമ രാഹുലിനും പെൺകുഞ്ഞ് പിറന്നു; കുഞ്ഞിന്റെ ആദ്യചിത്രം പങ്കുവെച്ചു അക്ഷയ്കുമാര്‍

Hindi

തെന്നിന്ത്യൻ താരം അസിനും മൈക്രോമാക്സ് ഉടമ രാഹുലിനും പെൺകുഞ്ഞ് പിറന്നു; കുഞ്ഞിന്റെ ആദ്യചിത്രം പങ്കുവെച്ചു അക്ഷയ്കുമാര്‍

തെന്നിന്ത്യൻ താരം അസിനും മൈക്രോമാക്സ് ഉടമ രാഹുലിനും പെൺകുഞ്ഞ് പിറന്നു. അമ്മയായ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ആരാധകരോട് പങ്കുവെച്ചത്. തങ്ങളുടെ ജീവിതത്തിലേയ്ക്ക് മാലാഖ പോലെയൊരു പെൺകുഞ്ഞ് എത്തിയിരിക്കുന്നുവെന്നും എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നുവെന്നും അസിന് ‍കുറിച്

ടാറ്റു ചെയ്തവർക്ക് വിസ നിഷേധിക്കുമോ ?; സംഭവം ഇതാണ്

Fashion

ടാറ്റു ചെയ്തവർക്ക് വിസ നിഷേധിക്കുമോ ?; സംഭവം ഇതാണ്

ടാറ്റൂ കുത്തുന്നത് ഇക്കാലത്ത് വലിയ ട്രെന്‍ഡ് ആണ്. ചെറിയ തരത്തില്‍ തുടങ്ങി ദേഹം മുഴുവന്‍ ടാറ്റൂ ചെയ്യുന്നവര്‍ ആണ് ഇന്നത്തെ യുവതിയുവാക്കള്‍. എന്നാല്‍ ടാറ്റൂ ചെയ്യുന്നത് കൊണ്ട്  മറ്റു രാജ്യങ്ങളിലേക്ക് പോകാന്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടോ ?

വിടവാങ്ങിയത് ഒരു കാലത്തെ മലയാളസിനിമയുടെ 'മാസ്സ് സംവിധായകന്‍'; ഐ വി ശശി ബാക്കിയാക്കി പോയത് സോഹൻ റോയിക്കൊപ്പം ചേർന്നൊരുക്കാനിരുന്ന  ബ്രഹ്മാണ്ഡ ചിത്രമെന്ന സ്വപ്നം ബാക്കിയാക്കി

India

വിടവാങ്ങിയത് ഒരു കാലത്തെ മലയാളസിനിമയുടെ 'മാസ്സ് സംവിധായകന്‍'; ഐ വി ശശി ബാക്കിയാക്കി പോയത് സോഹൻ റോയിക്കൊപ്പം ചേർന്നൊരുക്കാനിരുന്ന ബ്രഹ്മാണ്ഡ ചിത്രമെന്ന സ്വപ്നം ബാക്കിയാക്കി

മലയാളസിനിമ ഇന്ന് ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്, ഒരുകാലത്തു മലയാളസിനിമ കണ്ട സൂപ്പര്‍ സംവിധായകന്‍ ഐ വി ശശിയുടെ വിയോഗം.  ക്യാന്‍സറിന് ചികിത്സയിലാരുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ വിയോഗം മലയാളത്തിന് അപ്രതീക്ഷിതമായിരുന്നു.

ഐ.വി.ശശിയുടെ സംസ്കാരം ചെന്നൈയിൽ; മരണം മകളെ സന്ദര്‍ശിക്കാന്‍ ഓസ്ട്രേലിയിലേക്ക് പുറപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ

India

ഐ.വി.ശശിയുടെ സംസ്കാരം ചെന്നൈയിൽ; മരണം മകളെ സന്ദര്‍ശിക്കാന്‍ ഓസ്ട്രേലിയിലേക്ക് പുറപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഐ വി ശശിയുടെ സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച ചെന്നൈയിൽ വെച്ച് നടക്കും .മൃതദേഹം ചെന്നൈയിൽ ഉള്ള വസതിയിൽ എത്തിച്ചു .ഐ വി ശശിയുടെ ജന്മ നാടായ കോഴിക്കോടിൽ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടത്തണം എന്ന് സംവിധായകൻ രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു .