India
ദിലീപ്, നിങ്ങളുടെ സ്ത്രീവിരുദ്ധതയും,ദ്വയാര്‍ത്ഥപ്രയോഗങ്ങളും ജനം ആവോളം സഹിച്ചു; പക്ഷെ കുറുക്കന്റെ ബുദ്ധിയുള്ള നിങ്ങളിലെ 'വില്ലനെ' ജനം തിരിച്ചറിഞ്ഞു
സല്ലാപം മുതല്‍ ഏറ്റവും ഒടുവില്‍ റിലീസ് ആയ ജോര്‍ജേട്ടന്‍സ് പൂരം വരെ, എവിടെയെങ്കിലും തള്ളികയറ്റാന്‍ നോക്കുന്ന സ്ത്രീവിരുദ്ധതയും അശ്ശീലംകലര്‍ന്ന ദ്വയാര്‍ദ്ധപ്രയോഗങ്ങളും ഇതായിരുന്നില്ലേ നമ്മള്‍ കണ്ടു തള്ളിയ ഒട്ടുമിക്ക ദിലീപ് സിനിമകളും. അതില്‍ പേരിനു മാറ്റിനിര്‍ത്താന്‍ കഴിയുന്നത് വിരലില്‍ എണ്ണാവുന്ന ചില