World
റിക്റ്റര്‍ സ്‌കെയിലില്‍ 6.5 തീവ്രത ; സൗദിയില്‍ വന്‍ ഭൂകമ്പ സാധ്യതയെന്നു റിപ്പോര്‍ട്ട്
സൗദിയില്‍ വന്‍ ഭൂകമ്പ സാധ്യതയെന്നു റിപ്പോര്‍ട്ട്. അല്‍ ഖസീം യൂണിവേഴ്‌സിറ്റിയിലെ ജ്യോഗ്രഫി വിഭാഗം പ്രൊഫസര്‍ അബ്ദുല്ല അല്‍ മുസന്നദാണ് ഈ കാര്യം അറിയിച്ചത്. വരുന്ന അമ്പതു വര്‍ഷത്തിനുള്ളില്‍ ഭൂകമ്പം ഉണ്ടാകാനാണ് സാധ്യത.