Environment
"ഡിസംബറിന് മുൻപ് ഭൂമി കുലുങ്ങുമോ ചേട്ടാ?" മുരളി തുമ്മാരുകുടി
കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ ഒരു നൂറു പേര്‍ എന്നോട് ഈ ചോദ്യവും ആയി വന്നു. ഒരു വാട്ട്സ്ആപ്പ് മെസ്സേജ് കണ്ടിട്ടാണ് ചോദ്യം. ഡിസംബറി
Environment
കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ ഒരു നൂറു പേര്‍ എന്നോട് ഈ ചോദ്യവും ആയി വന്നു. ഒരു വാട്ട്സ്ആപ്പ് മെസ്സേജ് കണ്ടിട്ടാണ് ചോദ്യം. ഡിസംബറി
India
599 ദർഹത്തിന് ഇനി ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് പോകാം. കോഴിക്കോടേക്കും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള യാത്രക്കാര്‍ക്കാണ് എയർ അറേബ്യയുടെ ഓഫര്‍. സെപ്തംബർ 24 മുതൽ 28 വരെ അഞ്ച് ദിവസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഓഫറിലാണ് ഈ ഓഫര്‍.
Movies
മൊബൈല്‍ ആപ്ലിക്കേഷനായ സ്മ്യൂളിന്റെ ആരാധകര്‍ക്കൊരു ദുഃഖ വാര്‍ത്ത. ഇനി സംഗീത സംവിധായകന്‍ ഇളയരാജയുടെ പാട്ടുകള്‍ സ്മ്യൂളില്‍ ലഭിക്കില്ല. പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി ഇളയരാജ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പാട്ടുകള്‍ നീക്കം ചെയ്തത്. ഇളയരാജയുടെ പരാതിയില്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ സ്മ്യൂളില്‍ നിന്ന് ന
World
ലോകത്തെ ഭാരമേറിയ വനിതയെന്ന് അറിയപ്പെട്ട ഇൗജിപ് തുകാരി ഇമാൻ അഹ്മദ് അബ് ദുൾ അഥി (36)അന്തരിച്ചു. ഭാരം കുറക്കുന്നതിനു ചികിത്സയിലിക്കെ തിങ്കളാഴ് ച പുലർച്ചെ 4.35 ഒാടെയായിരുന്നു മരണം. ബുർജീൽ ആശുപത്രിയിൽ അമിതഭാര ം കുറക്കുന്നതിനുള്ള ചികിത്സയിലായിരുന്നു അവർ.
World
ഇന്തോനേഷ്യയിലെ ബാലിയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കിഴക്കന്‍ ബാലിയിലെ മൗണ്ട് അഗംഗ് അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറി മുന്നറിയിപ്പുകള്‍ നല്‍കിയത്.
Movies
തുപ്പാക്കിയില്‍ പോയത് സ്പൈഡറില്‍ പിടിക്കാമെന്ന പ്രതീക്ഷയിലാണ് രാഹുല്‍ പ്രീത് സിംഗ്. ബംഗലൂരുവിലെ മോഡലിങ് കാലയളവില്‍ അല്പം പോക്കറ്
City News
സാധാരണയായി അധികം ഇന്റര്‍വ്യുകളില്‍ പങ്കെടുക്കാത്ത ദുല്‍ഖര്‍ സല്‍മാന്‍ പ്രവാസി എക്സ്പ്രസ് ടോക് ടൈമില്‍ മനസ്സു തുറക്കുന്നു...സോളോ മൂവിയുടെ
Religious
The Ramakrishna Mission will be celebrating Sri Sri Durga Pooja from 27th September to 30th September in a glorious resplendent way to consecrate the Divine Mother’s arrival this year. Prayers to the Goddess Durga will soothe your mind, body and soul. Three groups of devotees from Traditional Music of
India
തരംഗമായി മാറിയ എന്റമ്മേടെ ജിമിക്കിം കമ്മൽ പാട്ടിന് ചുവട്വച്ച് മോഹൻലാൽ. ലാല്‍ ജോസും മോഹന്‍ലാലും ഒന്നിച്ച ചിത്രമായ വെളിപാടിന്‍റെ പുസ്തകത്തിലെ 'എന്‍റമ്മേടെ ജിമിക്കി കമ്മല്‍' എന്ന ഗാനം വൈറലായിരുന്നു.
India
പാക്കിസ്ഥാനിലെ ഏഴ് ലക്ഷം പേരുടെ വിവരങ്ങള്‍ മല്ലു സൈബര്‍ സോള്‍ജ്യേഴ്സ് ചോര്‍ത്തി.ഇമെയിൽ, ഡിവൈസ് സ്‌ക്യൂരിറ്റി ഐഡി, തുടങ്ങി മറ്റു തന്ത്രപ്രധാന രഹസ്യവിവരങ്ങൾ അടക്കമുള്ള വിവരങ്ങളാണ് ചോര്‍ത്തിയത്.
People
സിംഗപ്പൂര്‍: ഇന്നലെ നടന്ന സിംഗപ്പൂര്‍ ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് (എം എം എ) വാള്‍ട്ടര്‍ വെയിറ്റ് വിഭാഗത്തില്
World
ദീര്‍ഘദൂര യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കി ഡബിള്‍ ബെഡ് സംവിധാനവുമായി ഖത്തര്‍ എയര്‍വേയ്‌സ്. ബിസിനസ്‌ക്ലാസില്‍ ഒരുക്കിയിരിക്കുന്ന ക്യൂസ്യൂട്ട് എന്നറയിപ്പെടുന്ന ഈ സംവിധാനം രണ്ട് മിഡില്‍ സീറ്റുകളെ ഫുള്ളി ഫ്‌ലാറ്റ് ബെഡാക്കി മാറ്റാനുള്ള സൗകര്യമൊരുക്കുന്നു.