Latest

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്നു

India

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്നു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയെ വെടിവച്ചുകൊന്നു. ബെംഗളൂരിലാണ്‌ ഗൗരി ലങ്കേഷ്‌ വെടിയേറ്റു മരിച്ചത്‌. വീട്ടിലെത്തിയ അജ്‌ഞാതര്‍ വെടിവച്ചു കൊല്ലുകയായിരുന്നു. സാമൂഹ്യപ്രവര്‍ത്തക കൂടിയാണ്‌.

ജിമിക്കി കമ്മലിന് കിടിലന്‍ ചുവട് വെച്ച് പ്രണവ് മോഹന്‍ലാലിന്റെ ഓണാഘോഷം;  വീഡിയോ കാണാം

India

ജിമിക്കി കമ്മലിന് കിടിലന്‍ ചുവട് വെച്ച് പ്രണവ് മോഹന്‍ലാലിന്റെ ഓണാഘോഷം; വീഡിയോ കാണാം

ഓണാഘോഷം നടക്കുന്ന പലയിടങ്ങളിലും ജിമിക്കി കമ്മല്‍ ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ്. എന്നാല്‍ ആ പാട്ടിനൊപ്പം പ്രണവ് മോഹന്‍ലാല്‍ ചുവടുവെച്ചാലോ?  ആദിയുടെ സെറ്റില്‍ ഓണം ഗംഭീരമാക്കി ജീത്തു ജോസഫും, പ്രണവും സംഘവും ഓണം ആഘോഷിച്ചത് ഇങ്ങനെയാണ്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ വിമാനം അപകടത്തില്‍പ്പെട്ടു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

India

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ വിമാനം അപകടത്തില്‍പ്പെട്ടു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

നെ ടു മ്പാ ശേ രി വി മാ ന ത്താ വ ള ത്തി ൽ ലാന്റിം ഗി നി ടെ വി മാ നം അ പ ക ട ത്തി ൽ പെ ട്ടു. റണ്‍വേയില്‍ നിന്ന് പാര്‍ക്കിംഗ് വേയിലേക്ക് മാറ്റുന്നതിനിടെ വിമാനം തെന്നിമാറി ഓടയിലേക്ക് വീഴുകയായിരുന്നു.തുടര്‍ന്ന് വിമാനത്തിനുള്ളില്‍ നിന്നും യാത്രക്കാരെയെല്ലാം ഒഴിപ്പിച്ചു.

"ബോംബെ ടൈലേഴ്സ്" നാടകത്തിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു

Arts & Culture

"ബോംബെ ടൈലേഴ്സ്" നാടകത്തിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു

പ്രശസ്ത സംവിധായകന്‍ വിനോദ് കുമാര്‍ സംവിധാനം ചെയ്ത് ഏറെ പ്രശസ്തി നേടിയതും,  ദേശീയ അവാര്‍ഡ്‌ ജേതാവ് സുരഭിയെ മികച്ച നാടകനടിക്കുള്ള അവാര്

അപരിചിതമായ 15 റേഡിയോ തരംഗങ്ങള്‍; അന്യഗ്രഹങ്ങളെ തേടിയുള്ള  'ബ്രേക്ക്ത്രൂ ലിസണ്‍' പദ്ധതിയില്‍ വന്‍ വഴിത്തിരിവ്

World

അപരിചിതമായ 15 റേഡിയോ തരംഗങ്ങള്‍; അന്യഗ്രഹങ്ങളെ തേടിയുള്ള 'ബ്രേക്ക്ത്രൂ ലിസണ്‍' പദ്ധതിയില്‍ വന്‍ വഴിത്തിരിവ്

അന്യഗ്രഹങ്ങളില്‍ ജീവനുണ്ടോ എന്ന് തേടുന്ന 'ബ്രേക്ക്ത്രൂ ലിസണ്‍' പദ്ധതിയില്‍ വന്‍ വഴിത്തിരിവ്.

നാടും നഗരവും ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പില്‍

India

നാടും നഗരവും ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പില്‍

മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുന്നു. മാവേലി മന്നനെ കാത്ത്, ഓരോ മലയാളിയും പൂക്കണമൊരുക്കിയുള്ള കാത്തിരിപ്പിലാണ്. തൂശനിലയിട്ട് ഓണസദ്യവിളമ്പാനുള്ള ഒരുക്കത്തിലാണ് മലയാളികള്‍.

മസ്‌കത്ത്, സലാല, സൊഹാര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ലഗേജുകള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വന്നു

World

മസ്‌കത്ത്, സലാല, സൊഹാര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ലഗേജുകള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വന്നു

മസ്‌കത്ത്, സലാല, സൊഹാര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ലഗേജുകള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വന്നു. ബ്ലാങ്കറ്റുകൊണ്ട് പൊതിഞ്ഞും കയറുകൊണ്ട് വരിഞ്ഞുകെട്ടിയുമുള്ള ലഗേജുകള്‍ വെള്ളിയാഴ്ച മുതല്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചില്ല.

നമ്മുടെ വ്യക്തിത്വം എങ്ങിനെ ഓണ്‍ലൈനില്‍ മോഷ്ടിക്കപ്പെടുന്നു; ഇതാ ഈ വീഡിയോ പറയും

Social Media

നമ്മുടെ വ്യക്തിത്വം എങ്ങിനെ ഓണ്‍ലൈനില്‍ മോഷ്ടിക്കപ്പെടുന്നു; ഇതാ ഈ വീഡിയോ പറയും

നമ്മറിയാതെ നമ്മളെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്ന കാര്യം അറിയാമോ ? നമ്മുടെ വ്യക്തിത്വം എങ്ങിനെ ഓണ്‍ലൈനില്‍ മോഷ്ടിക്കപ്പെടുന്നു എന്ന് മനസ്സിലാക്കാന്‍ പലപ്പോഴും നമ്മള്‍ക്ക് കഴിയാറില്ല. എന്നാല്‍ ബെല്‍ജിയത്തിലെ ഫിനാന്‍ഷ്യല്‍ സെക്ടര്‍ ഫെഡറേഷന്‍ അതിനൊരു വഴി കണ്ടെത്തിയിട്ടുണ്ട്.

ഓണസദ്യ ഒരുക്കാം ഇതാ ഇങ്ങനെ

India

ഓണസദ്യ ഒരുക്കാം ഇതാ ഇങ്ങനെ

ഓണക്കാലത്തെ ഏറ്റവും വലിയ ആകര്‍ഷണം എന്താണെന്ന് ചോദിച്ചാല്‍ അതിനു ഒരു ഉത്തരമേയുള്ളൂ, നമ്മുടെ സദ്യ തന്നെ. എത്ര കഴിച്ചാലും മതിയാവാത്ത രുചികരമായ സദ്യയാണ് ഓണത്തിന്റെ ഏറ്റവും വലിയ ഓര്‍മ്മ. ലോകത്ത്‌ മറ്റൊരിടത്തും അവകാശപ്പെടാനില്ലാത്ത രുചിയുടെ വൈവിധ്യമാണ്‌ മലയാളികളുടെ സദ്യയുടെ പ്രത്യേകത.