World
ദുബൈയിലെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്; വീഡിയോ
നാട്ടില്‍ നമ്മള്‍ മലയാളികള്‍ കാറ്റും മഴയുമെല്ലാം ആസ്വദിച്ചു കഴിയുമ്പോള്‍ ഈ അടുത്ത കാലത്തൊന്നും ഇല്ലാത്തത്ര ചൂടാണ് ഇക്കുറി ഗൾഫ് രാജ്യങ്ങളിൽ .ചില ദിനങ്ങളിൽ 50 ഡിഗ്രി സെൽഷ്യസ് വരെയാണത്രേ ചൂട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ ഇത് വ്യക്തമാക്കും വിധത്തിലുള്ള വീഡിയോ വൈറലാവുകയാണ്.