Malayalam
'ആദി'യായി പ്രണവ് മോഹന്‍ലാല്‍ എത്തുന്നു; മോഷന്‍ പോസ്റ്റര്‍ കാണാം
മലയാളികള്‍ കാത്തിരുന്ന ആ ദിനം ഇനിയധികം വൈകില്ല. പ്രണവ് മോഹന്‍ലാലിനെ ഇനി ഉടന്‍ പ്രേക്ഷകര്‍ക്ക് ബിഗ് സ്‌ക്രീനില്‍ കാണാം. ജിത്തു ജോസഫ് ഒരുക്കുന്ന ആദി എന്ന ചിത്രത്തിലാണ് പ്രണവ് ആദ്യമായി നായകനായി എത്തുന്നത്.