India
സോഷ്യല്‍മീഡിയയുടെ പുതിയ ഇര; മെട്രോയില്‍ കിടന്നതിന്റെ പേരില്‍ ഭിന്നശേഷിക്കാരനെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സംഭവം; അന്വേഷണത്തിനു ഉത്തരവ്
കൊച്ചി മെട്രോയില്‍ കിടന്നതിന്റെ പേരില്‍ ഭിന്നശേഷിക്കാരനായ വ്യക്തിക്കു സമൂഹമാധ്യമങ്ങളില്‍ അപമാനം നേരിട്ട സംഭവത്തില്‍ അന്വേഷണം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിസേബിലിറ്റി കമ്മിഷണര്‍ ഡോക്ടര്‍ ജി. ഹരികുമാര്‍ സൈബര്‍ സെല്ലിന് നിര്‍ദേശം നല്‍കി.