India
അംബാസഡർ വരുന്നു പഴയ പ്രതാപത്തില്‍; .ഫ്രഞ്ച് കാർ നിർമ്മാതാക്കളായ പ്യൂയ്ഷെ അംബാസിഡർ സ്വന്തമാക്കിയത് 80 കോടി രൂപയ്ക്ക്
ഒരു കാലത്ത് ഇന്ത്യയുടെ പ്രിയ വാഹനം ആയിരുന്ന അംബാസഡർ കാറുകൾ തിരികെ വരുന്നു .മാരുതിയുടെ വരവോടു പിന്നിലേക്ക് പോയ അംബാസഡറുടെ പ്രഭ പില്‍ക്കാലത്ത് മങ്ങിപോയിരുന്നു .