Latest

ഇതൊരു ഐഎഎസ് പ്രണയകഥ; സിവില്‍ സര്‍വീസ് ഒന്നാം റാങ്കുകാരിയും രണ്ടാം റാങ്കുകാരനും വിവാഹിതരാകുന്നു

India

ഇതൊരു ഐഎഎസ് പ്രണയകഥ; സിവില്‍ സര്‍വീസ് ഒന്നാം റാങ്കുകാരിയും രണ്ടാം റാങ്കുകാരനും വിവാഹിതരാകുന്നു

2015ലെ സിവില്‍ സര്‍വീസസ് പരീക്ഷാ ഫലം വന്നപ്പോള്‍ ഒന്നാം റാങ്ക് ടിന ദാബി എന്ന ഡല്‍ഹിക്കാരി പെണ്‍കുട്ടിക്ക് ആയിരുന്നു .രണ്ടാം റാങ്ക് കശ്മീരിലെ ഒരു സാധാരണ കുടുംബത്തിലെ അതര്‍ ആമിരിനും.എന്നാല്‍ സിവില്‍ സര്‍വീസ് ഫലം പുറത്തുവന്ന് ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ ടിനയുടെ ഹൃദയം ആമിര്‍ കീഴടക്കി എന്ന് പറഞ്ഞാല്‍ മത

പെപ്‌സി, കൊക്കകോള, സ്‌പ്രൈറ്റ്, മൗണ്ടന്‍ ഡ്യൂ, സെവന്‍ അപ്; ഈ അഞ്ചു ശീതളപാനീയങ്ങള്‍ കുടിക്കാറുണ്ടോ !

India

പെപ്‌സി, കൊക്കകോള, സ്‌പ്രൈറ്റ്, മൗണ്ടന്‍ ഡ്യൂ, സെവന്‍ അപ്; ഈ അഞ്ചു ശീതളപാനീയങ്ങള്‍ കുടിക്കാറുണ്ടോ !

പ്രമുഖ ബഹുരാഷ്ട്ര കമ്പനികളുടെ ലഘുപാനീയങ്ങളില്‍ വന്‍ തോതില്‍ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ പരിശോധന റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മൂല്യമില്ലാത്ത ആ പഴയ നോട്ടുകള്‍ ഇനി പ്ലൈവുഡ് ഫാക്ടറിയിലേക്ക്!!

India

മൂല്യമില്ലാത്ത ആ പഴയ നോട്ടുകള്‍ ഇനി പ്ലൈവുഡ് ഫാക്ടറിയിലേക്ക്!!

വളപ്പട്ടണത്തെ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് ഇപ്പോള്‍ ഹാര്‍ഡ് ബോര്‍ഡും,സോഫ്റ്റ് ബോര്‍ഡും, പ്രസ് ബോര്

ബാഹുബലിയെ കട്ടപ്പ മാത്രമല്ല ഗ്രാഫിക് ഡിസൈനറും ചതിച്ചു; ചിത്രത്തിന്‍റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ലീക്കായി; ഗ്രാഫിക് ഡിസൈനര്‍ അറസ്റ്റില്‍

Movies

ബാഹുബലിയെ കട്ടപ്പ മാത്രമല്ല ഗ്രാഫിക് ഡിസൈനറും ചതിച്ചു; ചിത്രത്തിന്‍റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ലീക്കായി; ഗ്രാഫിക് ഡിസൈനര്‍ അറസ്റ്റില്‍

ബാഹുബലിയെ കട്ടപ്പ മാത്രമല്ല ഗ്രാഫിക് ഡിസൈനറും പിന്നില്‍ നിന്നും കുത്തി .സംഭവം മറ്റൊന്നുമല്ല ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ലീക്കായി. ചിത്രത്തിന്റെ അവസാനഭാഗത്തുള്ള പ്രധാനപ്പെട്ട യുദ്ധരംഗങ്ങളാണ് പുറത്തായത്.

കര്‍ണാടക സംഗീതജ്ഞന്‍ ഡോ. എം. ബാലമുരളീകൃഷ്ണ അന്തരിച്ചു

India

കര്‍ണാടക സംഗീതജ്ഞന്‍ ഡോ. എം. ബാലമുരളീകൃഷ്ണ അന്തരിച്ചു

പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ഡോ. എം. ബാലമുരളീകൃഷ്ണ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. കവി, സംഗീത സംവിധായകന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്. തെലുങ്ക്, സംസ്‌കൃതം, കന്നട, തമിഴ് എന്നീ ഭാഷകളിലായി 400 ഓളം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.

ജപ്പാനില്‍ ഭൂചലനം; സുനാമി; ഫുക്കുഷിമ ആണവ നിലയം അടച്ചിട്ടു

World

ജപ്പാനില്‍ ഭൂചലനം; സുനാമി; ഫുക്കുഷിമ ആണവ നിലയം അടച്ചിട്ടു

ജപ്പാനില്‍ 7.5 തീവ്രതയില്‍ ഭൂചനം. ഫുക്കുഷിമയിലാണ് പ്രാദേശിക സമയം 6 മണിയോടെ ഭൂചലനമുണ്ടായത്. ഭൂചലനത്തെത്തുടര്‍ന്ന് ഫുകുഷിമ തീരത്തോട് സുനാമി തിരമാലകള്‍ അടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്തുള്ളവരോട് ഒഴിഞ്ഞു പോകാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നൂറു വര്‍ഷത്തെ ഫാഷന്‍ ലോകം ഒറ്റ മിനിറ്റില്‍; വൈറല്‍ വീഡിയോ കാണാം

Fashion

നൂറു വര്‍ഷത്തെ ഫാഷന്‍ ലോകം ഒറ്റ മിനിറ്റില്‍; വൈറല്‍ വീഡിയോ കാണാം

100 വര്‍ഷ കാലയളവില്‍ വസ്ത്രധാരണത്തിലുണ്ടായ മാറ്റങ്ങള്‍ ഒറ്റ മിനിറ്റില്‍ അവതരിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ് .1915 മുതല്‍ 2015 വരെയുള്ള ഫാഷന്‍ ലോകത്ത് ഉണ്ടായ മാറ്റം ഒറ്റ മിനിറ്റില്‍ ആണ് വീഡിയോയില്‍ അവതരിപ്പിക്കുന്നത്‌ .

വിശുദ്ധ കഅബയ്ക്ക് മുകളില്‍ ശിവ വിഗ്രഹം വെച്ചുളള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തു;  ഇന്ത്യക്കാരന്‍ സൗദിയില്‍ അറസ്റ്റിലായി

India

വിശുദ്ധ കഅബയ്ക്ക് മുകളില്‍ ശിവ വിഗ്രഹം വെച്ചുളള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തു; ഇന്ത്യക്കാരന്‍ സൗദിയില്‍ അറസ്റ്റിലായി

വിശുദ്ധ കഅബയെ അവഹേളിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട ഇന്ത്യക്കാരന്‍ സൌദിയില്‍ അറസ്റ്റിലായി റിയാദില്‍ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറായി ജോലി ചെയ്യുന്ന ശങ്കര്‍ എന്ന ഇന്ത്യക്കാരനാണ് പിടിയിലായത്.

680 കോടി വിലമതിക്കുന്ന ട്രംപിന്റെ സ്വകാര്യ വിമാനം; പൈപ്പ് മുതല്‍ സീറ്റ് ബെല്‍റ്റ് വരെ സ്വര്‍ണം

World

680 കോടി വിലമതിക്കുന്ന ട്രംപിന്റെ സ്വകാര്യ വിമാനം; പൈപ്പ് മുതല്‍ സീറ്റ് ബെല്‍റ്റ് വരെ സ്വര്‍ണം

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അത്യാഡംബര സ്വകാര്യവിമാനം അക്ഷര്‍ഥത്തില്‍ ഒരു സ്വര്‍ണചിറകുള്ള പക്ഷി തന്നെയാണ് .വിജയം വരിച്ച ബിസിനസുകാരനും ശതകോടീശ്വരനുമാണ് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.അപ്പോള്‍ പണത്തിനു ഒരു കുറവും ഇല്ലല്ലോ .