India
എയര്‍പോര്‍ട്ടുകളില്‍ സാധനങ്ങള്‍ നഷ്ടമായാല്‍ ഇനി പേടിക്കേണ്ട
എയര്‍പോര്‍ട്ടുകളില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ തിരികെ ലഭിക്കാന്‍ എന്തു ചെയ്യണം.എന്നാല്‍ പലപ്പോഴും ആ സമയത്ത് എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ യാത്രക്കാര്‍ കുഴയാറുണ്ട്.എന്നാല്‍, ഇനി അത്തരം പ്രശ്‌നങ്ങളില്‍ നിങ്ങള്‍ക്ക് സഹായകമാകുന്ന സംവിധാനവും എത്തി കഴിഞ്ഞു.