World
14 ലക്ഷം രൂപയുടെ എമിറേറ്റ്‌സിലെ ഫസ്റ്റ് ക്ലാസ് യാത്രയുടെ വീഡിയോ കണ്ടത് ഒരു കോടിയിലധികം പേര്‍
ആഡംബരത്തിന്റെ അവസാനവാക്കായ എമിറേറ്റ്‌സ് വിമാനത്തിലെ ഫ്സ്റ്റ് ക്ലാസ് സീറ്റ് എങ്ങനെയാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കില്‍ 4 ലക്ഷം രൂപയുടെ എമിറേറ്റ്‌സ് ഫസ്റ്റ് ക്ലാസ് യാത്രയെ കുറിച്ച് ഇതാ ഒരു വീഡിയോ.