Latest

ആധാര്‍ കാര്‍ഡുണ്ടോ? എങ്കില്‍ 1,700 രൂപയ്ക്ക് ഐഫോണ്‍ 7 വാങ്ങാം

India

ആധാര്‍ കാര്‍ഡുണ്ടോ? എങ്കില്‍ 1,700 രൂപയ്ക്ക് ഐഫോണ്‍ 7 വാങ്ങാം

1700 രൂപ ആദ്യ തവണ നല്‍കിയാല്‍ ആധാര്‍ കാര്‍ഡുള്ളവര്‍ക്ക് ഐഫോണ്‍ 7 നല്‍കാനുള്ള പദ്ധതി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ആപ്പിള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.വിവിധ ബാങ്കുകളുമായി സഹകരിച്ചാണ് ആപ്പിള്‍ പദ്ധതി നടപ്പാക്കാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ട്‌.

അഭിഷേക് ബച്ചൻ ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർ ആണെന്ന്  അറിയാമോ?

Movies

അഭിഷേക് ബച്ചൻ ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർ ആണെന്ന് അറിയാമോ?

നമ്മളില്‍ എത്ര പേര്‍ക്ക് അറിയാം അഭിക്ഷേക് ബച്ചന്‍ വേള്‍ഡ് റെക്കോര്‍ഡ് ഓഫ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിട്ടുണ്ടെന്ന്.

വിദ്യാ ബാലന് ഡെങ്കിപ്പനി; പക്ഷെ പണി കിട്ടിയത് നോട്ടീസിന്റെ രൂപത്തില്‍ ഷാഹിദ് കപൂറിന്

India

വിദ്യാ ബാലന് ഡെങ്കിപ്പനി; പക്ഷെ പണി കിട്ടിയത് നോട്ടീസിന്റെ രൂപത്തില്‍ ഷാഹിദ് കപൂറിന്

വിദ്യാ ബാലന് ഡെങ്കിപ്പനി വന്നപ്പോള്‍ എട്ടിന്റെ പണി കിട്ടിയത് പാവം ഷാഹിദ്‌ കപൂറിനും .എങ്ങനെ ആണെന്നല്ലേ ,പറയാം .കൊതുക് പെരുകുന്നതിന് സാഹചര്യമൊരുക്കിയതിനാണ് ഷാഹിദ് കപൂറിന് ഉള്‍പ്പെടെ വിദ്യ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിലെ നാല് താമസക്കാര്‍ക്ക് ബോംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയത് .

രണ്ടേക്കര്‍ സ്ഥലവും ജോലിയും തരാം ; ഒന്ന് വന്നു ഞങ്ങളുടെ നാട്ടില്‍ താമസിക്കാമോ ?

World

രണ്ടേക്കര്‍ സ്ഥലവും ജോലിയും തരാം ; ഒന്ന് വന്നു ഞങ്ങളുടെ നാട്ടില്‍ താമസിക്കാമോ ?

രണ്ടേക്കര്‍ സ്ഥലവും ഒരു ജോലിയും തന്നു നല്ല ഒന്നാതരം ഒരു കനേഡിയന്‍ പട്ടണത്തില്‍ വന്നു താമസിക്കാമോ എന്ന് ആരേലും ചോദിച്ചാല്‍ നിങ്ങള്‍ എന്ത് പറയും ? ഉത്തരം എന്താണ് എങ്കിലും സംഭവം സത്യമാണ്

കേരളത്തില്‍ മൊബൈല്‍ എത്തിയിട്ട് ഇന്നേക്ക് ഇരുപതു വര്ഷം

India

കേരളത്തില്‍ മൊബൈല്‍ എത്തിയിട്ട് ഇന്നേക്ക് ഇരുപതു വര്ഷം

മലയാളി മൊബൈല്‍ കൈയ്യിലെടുത്തിട്ടു ഇന്നേക്ക് ഇരുപതു വര്ഷം .1995 ജൂലായ് 31-നാണ് രാജ്യത്താദ്യമായി കൊല്‍ക്കത്തയില്‍ മൊബൈല്‍ ഫോണ്‍ സര്‍വീസ് തുടങ്ങിയത്.ഒരു വര്‍ഷത്തിനു ശേഷം മൊബൈല്‍ കേരളത്തില്‍ കാലുകുത്തി

അപകടത്തില്‍പെട്ട എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് മര്യാദ കുറവായിരുന്നുവെന്ന് യുഎഇ ഏവിയേഷന്‍ അതോറിറ്റി

World

അപകടത്തില്‍പെട്ട എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് മര്യാദ കുറവായിരുന്നുവെന്ന് യുഎഇ ഏവിയേഷന്‍ അതോറിറ്റി

എമിറേറ്റസ് വിമാനം ദുബായില്‍ ലാന്‍ഡിങ്ങിനിടെ തീ പിടിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ യാത്രക്കാര്‍ക്ക് മര്യാദ കുറവായിരുന്നു എന്ന് പരാമര്‍ശം. യുഎഇ ഏവിയേഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ ആണ് ഈ പരാമര്‍ശം ഉള്ളത് .

ഇനി വിമാനത്തില്‍ സെല്ഫിക്ക് വിലക്ക്

World News

ഇനി വിമാനത്തില്‍ സെല്ഫിക്ക് വിലക്ക്

വിമാനത്തില്‍ ഇനി സെല്ഫിക്ക് നിരോധനം.സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ ഒരു തീരുമാനം.യാത്രക്കാരും ക്രൂ അംഗങ്ങളും ചിത്രങ്ങളെടുക്കുന്നതിനെക്കുറിച്ച് വ്യോമയാന വകുപ്പിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു.

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ടാന്‍സാനിയയില്‍ കണ്ടെത്തി എന്ന്  സ്ഥിരീകരണം

Malaysia

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ടാന്‍സാനിയയില്‍ കണ്ടെത്തി എന്ന് സ്ഥിരീകരണം

കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റേതാണെന്നു കരുതുന്ന വിമാനാവശിഷ്ടങ്ങള്‍ ടാന്‍സാനിയയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മലേഷ്യന്‍ ഗതാഗത മന്ത്രി ലിയോ ടിയോംഗ് തായ് ആണ് വിമാനാവശിഷ്ടങ്ങള്‍ കാണാതായ എംഎച്ച് 370 വിമാനത്തിന്റേതാണെന്ന് അറിയിച്ചത്.