Latest

സാഹസികതയ്ക്ക് തയ്യാറാണോ? എങ്കില്‍ ഇന്ത്യന്‍ ആര്‍മിക്കൊപ്പം സിയാച്ചിനിലേക്ക് ഒരു ട്രെക്കിംഗ് നടത്താം

Health

സാഹസികതയ്ക്ക് തയ്യാറാണോ? എങ്കില്‍ ഇന്ത്യന്‍ ആര്‍മിക്കൊപ്പം സിയാച്ചിനിലേക്ക് ഒരു ട്രെക്കിംഗ് നടത്താം

സിയാച്ചിനെന്നു കേട്ടാല്‍ തന്നെ മനസ്സില്‍ വരുന്നത് കൊടുംതണുപ്പും ,അതിനിടയിലെ വെടിയൊച്ചകളും ആകും . സിയാച്ചിന്‍ മലനിരയില്‍ ഹിമപാതത്തില്‍ പൊഴിഞ്ഞുപോവുന്ന ജീവിതങ്ങളും നിരവധി.ഇന്ത്യന്‍ സൈന്യത്തിന് മാത്രം പ്രവേശനം ഉള്ള ഇവിടെ സാധാരണ നിലയില്‍ ഇവിടേക്ക് പൗരന്‍മാര്‍ക്ക് പ്രവശനമില്ല.

സുരക്ഷയ്ക്ക് അത്യാധുനിക മാര്‍ഗ്ഗങ്ങള്‍ ഒരുക്കി ഇന്ത്യന്‍ റെയില്‍വേ

Health

സുരക്ഷയ്ക്ക് അത്യാധുനിക മാര്‍ഗ്ഗങ്ങള്‍ ഒരുക്കി ഇന്ത്യന്‍ റെയില്‍വേ

നിലവില്‍ യുദ്ധ വിമാനങ്ങളിലും നാവിക സേനയിലും ഉപയോഗിച്ച് വരുന്ന സംവിധാനം ആണിത്.പാളങ്ങളിലെ ദൂരെയുള്ള വസ്തുക്കള്‍ ലോക്കോപൈലറ്റിന്റെ മുറിയില്‍ സജ്ജീകരിച്ചിരിക്കുന്ന വലിയ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കാണിയ്ക്കും. ഇതനുസരിച്ച് ലോക്കോ പൈലറ്റിന് ട്രെയിന്‍ നിയന്ത്രിക്കാം.

റിയോ ഒളിംപിക്സിന് ബിബിസിയുടെ ട്രെയിലര്‍!

Environment

റിയോ ഒളിംപിക്സിന് ബിബിസിയുടെ ട്രെയിലര്‍!

റിയോയിലെ തന്നെ ടിജുകാ മഴക്കാടുകളുടെ പശ്ചാത്തലത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നതും. അവസാനം ഈ മൃഗങ്ങളെല്ലാം കായികതാരങ്ങളുടെ രൂപം പ്രാപിക്കുന്നതായിട്ടാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോ കാണാം

വിമാനം വൈകിയാല്‍ ഇനി മുതല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം

Pravasi worldwide

വിമാനം വൈകിയാല്‍ ഇനി മുതല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം

യാത്രക്കാരനെ വിമാനത്തില്‍ പ്രവേശിപ്പിക്കാതിരുന്നാല്‍ 20,000 രൂപവരെയും നഷ്ടപരിഹാരമായി നല്‍കേണ്ടിവരും.ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ആണ് പുതിയ നിബന്ധന കൊണ്ടുവന്നിരിക്കുന്നത്.