Latest

2012 ഡിസംബര്‍ 21നു ലോകം അവസാനിക്കുമോ?

2012 ഡിസംബര്‍ 21നു ലോകം അവസാനിക്കും എന്ന അഭ്യൂഹങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ഭീതി അകറ്റാനായി നാസ പുറത്തു വിട്ട സംശയ നിവാരണ ചോദ്യങ്ങളുടെ മലയാളത്തിലുള്ള സംക്ഷിപ്ത പരിഭാഷ .

ചില മുടി-ഞ്ഞ ചിന്തകള്‍

പെണ്ണിന്റെ മൂക്ക് നീണ്ടതാണ്, മുടി ചുരുണ്ടതാണ്, കണ്ണിനു ഐശ്വര്യറായിയുടെ അത്ര സ്റ്റൈല്‍ ഇല്ല... പിന്നെ ആകെ പിടിച്ചത് പെണ്ണിന്റെ അനിയത്തിയെ ആണ് !!!. കൈ വച്ചാല്‍ ചെറുക്കന്‍ തീര്ന്നു പോകുമെന്ന് കരുതി ആണോ എന്തോ പെണ്‍വീട്ടുകാര്‍ അന്ന് വെറുതെ വിട്ടെന്ന് വാല്‍ക്കഷ്ണം.

ക്ലാസ് മുറികള്‍ ദേശീയ ലക്ഷ്യങ്ങളുടെ മൂല്

( പ്രവാസി എക്സ്പ്രസിന്‍റെ ഒക്ടോബര്‍ 1-15 ലക്കത്തില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച അംബാസഡര്‍ ഗോപിനാഥ് പിള്ള എമര്‍ജിംഗ് കേരള യില്‍ വിദ്യാഭ്യാസവും വിജ്ഞാനവും എന്ന വിഭാഗത്തില്‍ സിംഗപ്പൂരിന്‍റെ അനുഭവജ്ഞാനത്തെക്കുറിച്ച് കൊച്ചിയില്‍ നടത്തിയ പ്രസിദ്ധമായ പ്രഭാഷണത്തിന്‍റെ മലയാളം പരിഭാഷ )

ക്ലാസ് മുറികള്‍ ദേശീയ ലക്ഷ്യങ്ങളുടെ മൂല്യങ്ങള്‍ കൂടി ഉള്‍ക്കൊള്ളുവാന്‍: ഗോപിനാഥ് പിള്ള

( പ്രവാസി എക്സ്പ്രസിന്‍റെ ഒക്ടോബര്‍ 1-15 ലക്കത്തില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച അംബാസഡര്‍ ഗോപിനാഥ് പിള്ള എമര്‍ജിംഗ് കേരള യില്‍ വിദ്യാഭ്യാസവും വിജ്ഞാനവും എന്ന വിഭാഗത്തില്‍ സിംഗപ്പൂരിന്‍റെ അനുഭവജ്ഞാനത്തെക്കുറിച്ച് കൊച്ചിയില്‍ നടത്തിയ പ്രസിദ്ധമായ പ്രഭാഷണത്തിന്‍റെ മലയാളം പരിഭാഷ )

എയര്‍ കേരള : പ്രതീക്ഷയോടെ സിംഗപ്പൂരും

സിംഗപ്പൂരിലുള്ള വടക്കന്‍ കേരളത്തിലെ പ്രവാസികളുടെ യാത്രാപ്രശ്നങ്ങള്‍ ഇപ്പോഴും വളരെ രൂക്ഷമായി തുടരുന്നു .ഈ പ്രദേശത്തെ പ്രവാസികള്ക്ക് ഇപ്പോഴും ബംഗ്ലൂര്‍ ,കൊച്ചി വിമാനത്താവളങ്ങളെ ആശ്രയിച്ചാണ് യാത്രകള്‍ നടത്തുന്നത് .ഇതുവരെ നല്കി്യ നിവേദനങ്ങള്ക്കും ,അപേക്ഷകള്ക്കും വേണ്ട രീതിയിലുള്ള ഫലം ഇല്ലാതെ പോയ അവസ്ഥയി

കനിവ് ആംബുലന്‍സ് PT. തോമസ്.M. L.A ഉല്‍ഘാടനം ചെയ്തു.

Health

കനിവ് ആംബുലന്‍സ് PT. തോമസ്.M. L.A ഉല്‍ഘാടനം ചെയ്തു.

പ്രവാസികളുടെ നേതൃത്വത്തില്‍ ഇങ്ങനെ ഒരു ജീവകാരുണ്യ പ്രവര്‍ത്തനം മാതൃകയാണ് എന്നും ഇത് സാധാരണക്കാരന് ഗുണം ചെയ്യുമെന്നും PT .അഭിപ്രായപ്പെട്ടു. കൂടാതെ ഓസ്ടേലിയായില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടില്‍ എത്തിയാല്‍ അത് സൗജന്യമായി വീട്ടില്‍ എത്തിക്കുന്ന സംവിധാനത്തെ എം.എല്‍.എ. പ്രശംസിച്ചു.

ആര്‍ഭാടപൂര്‍വം വിവാഹം നടത്തുന്നവരോട് ഈ യുവ ദമ്പതികള്‍ക്ക് ചിലത് പറയാന്‍ ഉണ്ട്

India

ആര്‍ഭാടപൂര്‍വം വിവാഹം നടത്തുന്നവരോട് ഈ യുവ ദമ്പതികള്‍ക്ക് ചിലത് പറയാന്‍ ഉണ്ട്

ഇങ്ങനെ വിവാഹം നടത്തുന്നവര്‍ക്ക് വാക്കുകള്‍ കൊണ്ടല്ല പ്രവര്‍ത്തികൊണ്ട് മറുപടി നല്‍കുകയാണ് യുവദമ്പതികളായ അഭയ് ദിവാരെയും പ്രീതി കുമ്പാരെയും.

സാന്ദ്രാ തോമസിന്‍റെ വിവാഹ വീഡിയോ കാണാം

City News

സാന്ദ്രാ തോമസിന്‍റെ വിവാഹ വീഡിയോ കാണാം

ഫ്രൈഡേ ഫിലിം ഹൗസ് എന്ന ചലച്ചിത്രനിര്‍മ്മാണ വിതരണ കമ്പനിയുടെ ഉടമകളിലൊരാളാണ് സാന്ദ്രാ തോമസ്. ബാലതാരമായാണ് സിനിമയിലെത്തിയത്. നെറ്റിപ്പട്ടം, മിമിക്‌സ് പരേഡ്, ഓ ഫാബി, കാഞ്ഞിരപ്പളളി കറിയാച്ചന്‍ എന്നീ സിനിമകളിലാണ് ബാലതാരമായി എത്തിയത്.

ദുബായുടെ ഹൃദയം കവരാന്‍ ‘ഹൃദയ ദ്വീപ്’ഒരുങ്ങുന്നു.

social media

ദുബായുടെ ഹൃദയം കവരാന്‍ ‘ഹൃദയ ദ്വീപ്’ഒരുങ്ങുന്നു.

ദുബായ് തീരത്തു നിന്നു 6.5 കിലോമീറ്റര്‍ അകലെയാണിത്. നഗരത്തിരക്കുകളില്‍ നിന്നു മാറി സ്വകാര്യത പകരുന്ന സ്ഥലമായിരിക്കും ഈ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ട്. ഹെലികോപ്റ്റര്‍, സീപ്ലെയ്ന്‍, ബോട്ട് എന്നിവ ഉപയോഗിച്ച് ദ്വീപിലെത്താം. 2018 ഓടെ ഹാര്‍ട്ട് ദ്വീപ് നവദമ്പതികള്‍ക്കായി തുറന്ന് കൊടുക്കും

വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാതെ പത്ത് മടങ്ങ് വേഗത്തില്‍ മെസഞ്ചറില്‍ വാര്‍ത്തകള്‍ വായിക്കാം,എങ്ങനെയെന്നോ ?

social media

വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാതെ പത്ത് മടങ്ങ് വേഗത്തില്‍ മെസഞ്ചറില്‍ വാര്‍ത്തകള്‍ വായിക്കാം,എങ്ങനെയെന്നോ ?

മറ്റുള്ള വെബ്‌സൈറ്റുകള്‍ ലോഡ് ആകുന്നതിനേക്കാള്‍ പതിന്മടങ്ങ് വേഗത്തില്‍ മെസഞ്ചറില്‍ തന്നെ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍സ് കണ്ടന്റുകള്‍ ലോഡ് ആകും എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത. ഇത് ടാല്‍ഗോ ട്രെയിന്‍

India

മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത. ഇത് ടാല്‍ഗോ ട്രെയിന്‍

ട്രെയിനില്‍ ഭാരം വഹിച്ചു കൊണ്ടായിരിക്കും അടുത്ത പരീക്ഷണ ഓട്ടം. ആളുകൾക്ക് പകരം മണല്‍ചാക്കുകള്‍ വഹിച്ചാണ് പരീക്ഷണം. ഇതിനായി മുംബൈ- മധുര രാജധാനി എക്‌സ്പ്രസ് റൂട്ടാണ് കണ്ടെത്തിയിരിക്കുന്നത്.