Latest

World News

കൊടുംകാട്ടില്‍ 41 വര്ഷം ജീവിച്ച മനുഷ്യന്‍

ജ൦ഗില്‍ ബുക്കിലെ മൗഗ്ലിയുടെ കഥ അറിയാത്തവരായി ആരും ഉണ്ടാകില്ല. കഥയില്‍ അല്ലാതെ 41 വര്‍ഷം പുറംലോകവുമായി ബന്ധമില്ലാതെ കാട്ടില്‍ ജീവിക്കുന്ന യഥാര്‍ഥ മൗഗ്ലിയുടെ കഥ കേട്ടിട്ടുണ്ടോ ?അങ്ങ് വിയറ്റ്‌നാമിലെ കൊടുംങ്കാട്ടിലാണ് ഇയാളുടെ താമസം.പേര് ഹോ വാന്‍ ലാംഗ്

World News

രാധിക മേനോന്‍ ;സമുദ്രത്തിലെ ധീരതയ്ക്കുള്ള അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിത

ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ സമുദ്രത്തിലെ ധീരമായ പ്രവര്‍ത്തികള്‍ക്കുള്ള ‘അവാര്‍ഡ് ഫോര്‍ എക്‌സെപ്ഷണല്‍ ബ്രേവറി അറ്റ് സീ’ ആദ്യമായി ഒരു ഇന്ത്യന്‍ വനിതക്ക്

Messi sentenced to 21 months in jail for tax fraud

മെസ്സിയ്ക്ക് 21 മാസം തടവ്

ലോകഫുട്‌ബോളര്‍ ലയണല്‍ മെസ്സിക്ക് നികുതി വെട്ടിപ്പുകേസില്‍ തടവും പിഴയും. മെസ്സിക്കും പിതാവ് ഹൊറാസിയോ മെസ്സിയ്ക്കും ആണ് ശിക്ഷ. രണ്ടു പേര്‍ക്കും 21 മാസത്തെ ജയില്‍ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഇരുവരും 20 ലക്ഷം യൂറോ പിഴയും ഒടുക്കണം. ബാര്‍സിലോണ കോടതിയാണ് വിധി പ്രഖ്യാപിച്ചത്

World News

മനുഷ്യര്‍ മാത്രമല്ല ,യുദ്ധക്കെടുതിയില്‍ അനാഥരായി തെയിസിലെ മൃഗങ്ങളും നരകിക്കുന്നു

മധ്യേഷ്യയിലെ യുദ്ധക്കെടുതികള്‍ വരുത്തി വെച്ച സര്‍വനാശത്തില്‍ മനുഷ്യര്‍ക്കൊപ്പം ജീവന് വേണ്ടി മല്ലിട്ട് മൃഗങ്ങളും

World News

ഒരു റാന്തല്‍. ഉയരം 15.5 മീറ്റര്‍!!-ഇതെവിടെയാണെന്നറിയണ്ടേ?

ലോകത്തെ ഏറ്റവും വലിയ റാന്തല്‍ വിളക്ക് നിര്‍മ്മിച്ച് ഷാര്‍ജ ലോക റെക്കോര്‍ഡ് നേടി. അല്‍ ജുബൈല്‍ പൊതുമാര്‍ക്കറ്റിന്‍റെ കവാടത്തിലാണ് ഈ കൂറ്റന്‍ റാന്തല്‍വിളക്ക് സ്ഥാപിച്ചിരിക്കുന്നത്. 15.5 മീറ്ററാണ് കൂറ്റന്‍ റാന്തല്‍ വിളക്കിന്‍റെ ഉയരം. 5.6 മീറ്ററാണ് വീതി. ഗ്ലോബല്‍ ഇവന്‍റ് മാനേജ്‌മെന്‍റ് ഗ്രൂപ്പാണ് ഇത് നി

World News

ജിവിക്കാന്‍ മികച്ച ഇന്ത്യന്‍ നഗരം ഏതെന്നോ ?

ജീവിക്കാന്‍ ഏറ്റവും മനോഹരനഗരം എന്ന പദവി ഹൈദരാബാദിന്.ഡല്‍ഹിയെയും ,മുംബൈയെയും പിന്നിലാക്കിയാണ് ഹൈദരാബാദിനു ഈ നേട്ടം കരസ്ഥമാക്കാന്‍ സാധിച്ചത് .

Movies

ഇത് കലക്കും ,വാട്‌സ്ആപ്പ് ഇമോജിയായും കബാലി എത്തുന്നു

സ്‌റ്റൈല്‍ മന്നന്റെ പുതിയ ചിത്രം കാബാലി നാള്‍ക്കുനാള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് .ഇപ്പോള്‍ ഇതാ വാട്സ്അപ്പിലും കബാലി എത്തി കഴിഞ്ഞു