Latest

Pravasi worldwide

ഗള്‍ഫ് രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ വാര്‍ത്ത

ഗള്‍ഫ് രാജ്യങ്ങളില്ല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്ള്‍ക്ക് വായനക്കാര്ര്‍ കൂടുന്നതായി സര്‍വ്വേഫലം. ഇക്കാര്യത്തില്ല്‍ ഏറ്റവും മുന്നിലുള്ളത് ഖത്തറാണ്.

dubai

ദുബായില്‍ ഷവര്‍മ വില്‍പ്പനയ്ക്ക് നിയന്ത

ഷവര്‍മ സ്നേഹികളുടെ ശ്രദ്ധക്ക് ,ദുബായില്‍ ഷവര്‍മ വില്‍പ്പനയ്ക്ക് കടുത്ത നിയന്ത്രണം വരുന്നു. ഷവര്‍മ്മ വില്‍ക്കുന്ന റസ്റ്റോറന്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുതിയ ആരോഗ്യസുരക്ഷാ നിയമം കൊണ്ടുവരാന്‍ ആണ് തീരുമാനം . പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്തു ഷവര്‍മ്മയുടെ നിര്‍മ്മാണത്തില്‍ സ്വീകരിക്കേണ്ട കാര്

Science

ഡിജിറ്റല്‍ ഡാറ്റാ സംഭരണത്തിന് കൃത്രിമ ഡി

ഡിജിറ്റല്‍ ഡാറ്റാ സംഭരണത്തിനായി ജീവശാസ്ത്രത്തെ കൂട്ടുപിടിക്കാനൊരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. കൃത്രിമ ഡിഎന്‍എകള്‍ ഡാറ്റാ സംഭരണ ഉപാധിയായി ഉപയോഗിക്കുക എന്നതാണ് മൈക്രോസോഫ്റ്റിന്റെ ലക്ഷ്യം.

Kerala News

ജിഷയുടെ അമ്മയോട് മറുപടി പറയാന്‍ നാമോരോരു

വെറുമൊരു ശരീരമാണ് സ്ത്രീ എന്ന ചിന്ത സമൂഹത്തില്‍ കടന്നുകൂടിയാല്‍ സംഭവിക്കാവുന്ന വിപത്ത് പ്രവചനീതമാണ്.അത്തരമൊരു അവസ്ഥയെ സമൂഹത്തില്‍ നിന്ന് പിഴുതെറിയുവാന്‍ പുസ്തകം മാത്രം പഠിപ്പിക്കുന്ന ഒരു വിദ്യാഭ്യാസരീതിയ്ക് സാധ്യമല്ല.അത് നമ്മുടെ ഓരോ കുടുംബത്തില്‍ നിന്ന് തന്നെ തുടങ്ങണം.വിദ്യാലയം അതിനുള്ള മറ്റൊരു ചുവട

People

സ്വപ്‌നങ്ങള്‍ ബാക്കി വെച്ച് അമീറിന്റെ കœ

ജീവിതം ജീവിച്ചു കൊതിതീരാതെ അമീറിന്റെ കുട്ടി ആരാധകന്‍ വിടവാങ്ങി . ഇന്ത്യയില്‍ പ്രൊഗേരിയ ബാധിച്ച കുട്ടികളില്‍ ഒരാളായിരുന്നു പതിനാലുകാരന്‍ നിഹാല് ബിട്‌ലയാണ് ഇന്ന് മരിച്ചത് ‍.

സിംഗപ്പൂര്‍ കൈരളി കലാനിലയം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു.

Singapore Life

സിംഗപ്പൂര്‍ കൈരളി കലാനിലയം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു.

1957 ല്‍ രൂപീകരിച്ച സിംഗപ്പൂര്‍ കൈരളി കലാനിലയം ഇരുനൂറ്റി അന്‍പതിലേറെ നാടകങ്ങള്‍ സിംഗപ്പൂരിലും മറുനാടുകളിലേയും വേദിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

World News

1070 അടി ഉയരത്തില്‍ വിസ്മയം തീര്‍ത്തു ചൈനയില&

സാങ്കേതിക വിദ്യ കൊണ്ട് ലോകത്തെ അമ്പരപ്പിക്കുന്ന പലതും ചൈനയിലുണ്ട്. എന്തിനും ഏതിനും അപരനെ ഉണ്ടാക്കാന്‍ ചൈനാക്കാര്‍ മുന്നിലാണ് .എന്നാല്‍ ഇപ്പോള്‍ ലോകത്തെ ഏറ്റവും നീളം കൂടിയ ലിഫ്റ്റുമായി ഏവരെയും അമ്പരപ്പിക്കുകയാണ് ചൈന.

India

പരസ്യങ്ങള്‍ വഴി തെറ്റിദ്ധരിപ്പിച്ചാല്‍

പരസ്യങ്ങള്‍ വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാല്‍ താരങ്ങള്‍ക്ക് തടവും പിഴയും ശിക്ഷാനടപടിയായി നല്‍കണം എന്ന് ഉപഭോക്തൃമന്ത്രാലയം പാര്‍ലമെന്‍റ് സ്ഥിരം സമതി ശുപാര്‍ശ .