1070 അടി ഉയരത്തില്‍ വിസ്മയം തീര്‍ത്തു ചൈനയില&

സാങ്കേതിക വിദ്യ കൊണ്ട് ലോകത്തെ അമ്പരപ്പിക്കുന്ന പലതും ചൈനയിലുണ്ട്. എന്തിനും ഏതിനും അപരനെ ഉണ്ടാക്കാന്‍ ചൈനാക്കാര്‍ മുന്നിലാണ് .എന്നാല്‍ ഇപ്പോള്‍ ലോകത്തെ ഏറ്റവും നീളം കൂടിയ ലിഫ്റ്റുമായി ഏവരെയും അമ്പരപ്പിക്കുകയാണ് ചൈന.

സാങ്കേതിക വിദ്യ കൊണ്ട് ലോകത്തെ അമ്പരപ്പിക്കുന്ന പലതും ചൈനയിലുണ്ട്. എന്തിനും ഏതിനും അപരനെ ഉണ്ടാക്കാന്‍ ചൈനാക്കാര്‍ മുന്നിലാണ് .എന്നാല്‍ ഇപ്പോള്‍ ലോകത്തെ ഏറ്റവും നീളം കൂടിയ ലിഫ്റ്റുമായി  ഏവരെയും അമ്പരപ്പിക്കുകയാണ് ചൈന. സെന്‍ട്രല്‍ ചൈനയിലെ സാന്ജ്‌ജിയാജി വനപ്രദേശത്താണ് ഈ വമ്പന്‍ ലിഫ്റ്റ്‌ നിര്‍മിച്ചത് .

മലമുകളിലേക്കെത്താനായി 326 മീറ്റര്‍ ഉയരമുള്ള ലിഫ്റ്റ് ആണിത് . 'ഹന്ടര്‍ഡ് ഡ്രാഗന്‍ സ്കൈ ലിഫ്റ്റ്‌ ' എന്ന് പേരിട്ടിരിക്കുന്ന 1070 അടി ഉയരത്തിലുള്ള ഈ അത്ഭുതത്തിനു രണ്ട് മിനിറ്റ് കൊണ്ട് സന്ദര്‍ശകരെ മലമുകളിലെത്തിക്കാന്‍ കഴിയും . ഗ്ലാസ് കൊണ്ട് നിര്‍മിച്ചിരിക്കുന്ന ലിഫ്റ്റില്‍ ഒരേ സമയം 50 പേര്‍ക്ക് യാത്ര ചെയ്യാനും കഴിയും . യുനെസ്കോ യുടെ പൈതൃക പദവിയില്‍ ഉള്‍പെട്ട സ്ഥലമാണ് ലിഫ്റ്റ്‌ സ്ഥിതി ചെയുന്ന സാന്ജ്‌ജിയാജി വനപ്രദേശം . ഹോളിവുഡ്  ചിത്രം അവതാറിലെ ചില രംഗങ്ങള്‍ എവിടെ ചിത്രികരിച്ചിട്ടുണ്ട് .    '

Read more

നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കോഴിക്കോട് അച്ഛനും അമ്മയും അറസ്റ്റിൽ

നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കോഴിക്കോട് അച്ഛനും അമ്മയും അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിലെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. വയല്‍ക്കര സ്

പീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി

പീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി

ഡല്‍ഹി: പൊലീസിന്‌റെ പീസ് ബോണ്ട് ചോദ്യം ചെയ്തുള്ള ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) പ്രസിഡന്റ് നേഹ ബോറയുടെ ഹര്‍ജി തള്ളി ഡല്‍ഹി

കൊച്ചി – ധനുഷ്കോടി ദേശിയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

കൊച്ചി – ധനുഷ്കോടി ദേശിയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

കൊച്ചി – ധനുഷ്കോടി ദേശിയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. മൂന്നാർ കല്ലാറിന് സമീപം കല്ലും മണ്ണും റോഡിലേക്ക് പതിച്ചു. 15 ഓളം തൊഴിലാളികളാ