World News
ഹാപ്പിനസ് എഡിറ്റര്‍......
പത്രങ്ങള്‍ പലപ്പോഴും വിവാദ വിഷയങ്ങളും, അപകടങ്ങളുടെ, അക്രമങ്ങളുടെ വാര്‍ത്തകളും കൊണ്ട് നിറഞ്ഞതാകും. എങ്കില്‍ ഇതാ ഇതില്‍ നിന്നു വ്യത്യസ്തമായി വായനക്കാരെ സന്തോഷിപ്പിക്കുന്നതും, പ്രചോദനം നല്‍കുന്നതുമായ നല്ല വാര്‍ത്തകള്‍ മാത്രം നല്‍കാനായ്