India
എയര്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഇനി അധികം തœ
വിമാനയാത്രകാര്‍ക്ക് ഇരുട്ടടിയായി വിമാന കമ്പനികളുടെ പകല്‍ക്കൊള്ള. യാത്രക്കാരിൽ നിന്ന് ടിക്കറ്റ് റദ്ദ് ചെയ്യുന്നതിന് അധികതുക ഈടാക്കിയാണ് വിമാനകമ്പനിക്കാരുടെ കൊള്ള.
India
വിമാനയാത്രകാര്‍ക്ക് ഇരുട്ടടിയായി വിമാന കമ്പനികളുടെ പകല്‍ക്കൊള്ള. യാത്രക്കാരിൽ നിന്ന് ടിക്കറ്റ് റദ്ദ് ചെയ്യുന്നതിന് അധികതുക ഈടാക്കിയാണ് വിമാനകമ്പനിക്കാരുടെ കൊള്ള.
World News
കുപ്പിവെള്ളം മുതല്‍ ശുദ്ധവായു വരെ ഇന്‍സ്റ്റന്റ് ആയി ലഭിക്കുന്ന ഇക്കാലത്ത് കഞ്ഞിവെള്ളം കൂടി ഇന്‍സ്റ്റന്റ് ആയി കിട്ടിയാലോ ? എന്നാല്‍ സംഭവം ഉടനെ തന്നെ യാഥാര്‍ത്യമാകും .
World News
ലോകത്തിലെ ഏറ്റവും കരുത്തരുടെ പട്ടികയില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍,നടി പ്രിയങ്ക ചോപ്ര, ടെന്നിസ് താരം സാനിയ മിര്‍സ, ഫ്‌ലിപ്കാര്‍ട്ട് സ്ഥാപകാരയ ബിന്നി ബന്‍സല്‍, സച്ചിന്‍ ബന്‍സല്‍, പരിസ്ഥിതി പ്രവര്‍ത്തക സുനിത നരെയ്ന്‍ എന്നിവര്‍ ഇടംപിടിച്ചു.
World News
സംരക്ഷിക്കാം ഭൂമിയെ, ഇന്ന് ലോക ഭൗമദിനം
World News
ലോകരാജ്യങ്ങള്‍ക്കിടയില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ 133-ാം സ്ഥാനത്ത്.
World News
സോളാര്‍വൈദ്യുതി എങ്ങനെ പ്രയോജപെടുത്തണം എന്നു ജര്‍മന്‍കാരെ കണ്ടുപഠിക്കാം
World News
ഓസ്‌ട്രേലിയയില്‍ ഡ്രോണുകള്‍ പോസ്റ്റ്മാന്റെ ജോലി ഏറ്റെടുക്കുന്നു . പോസ്റ്റല്‍ പാര്‍സലുകളെത്തിക്കാന്‍ പുതിയ നൂറ്റാണ്ടിന്റെ കണ്ടുപിടുത്തമായ ഡ്രോണുകള്‍ ഉപയോഗിക്കാനുള്ള നീക്കത്തിലാണ് ഓസ്‌ട്രേലിയ പോസ്റ്റ് .
Business News
Manohar Parrikar says defence ministry will sign a memorandum of understanding with shipping ministry to allow private shipbuilders have a fair share in defence shipbuilding.
World News
കൊളറാഡോ സര്‍വ്വകലാശാലയിലെ ഭൗമശാസ്ത്രവിഭാഗത്തിന്റെ പഠന റിപ്പോര്‍ട്ടുകള്‍ ആണ് ഇക്കാര്യം സൂചിപ്പിക്കുന്നത്
ഇന്ത്യന്‍ കായിക ചരിത്രത്തില്‍ പുത്തന്‍ അദ്ധ്യായം കുറിച്ച് ദിപ കര്‍മകര്‍ . ഒളിമ്പിക്‌സില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ജിംനാസ്റ്റിക് താരമെന്ന ബഹുമതിയാണ് ദിപ സ്വന്തമാക്കിയത് .
Science
വൈഫൈയിലും നൂറു മടങ്ങ് വേഗതയുള്ള ലൈഫൈ, എല്‍.ഇ.ഡി ബള്‍ബുകള്‍ വഴി ദുബായിലെ തെരുവുകളില്‍
World News
ആഗോളതാപനില നൂറു വര്‍ഷത്തെ ഏറ്റവും വലിയ നിരക്കിലെന്ന് റിപ്പോര്‍ട്ടുകള്‍ .