Latest

World News

മലേഷ്യന്‍ എയര്‍ലൈന്‍സ് A380 സൂപ്പര്‍ ജംബോ വി&

തുടരെയുള്ള അപകടങ്ങള്‍മൂലം പ്രതിച്ഛായ നഷ്ടപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സ്, അതിന്റെ A380 സൂപ്പര്‍ ജംബോ വിമാനങ്ങളുടെ സേവനം നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്നു. മലേഷ്യന്‍ എയര്‍ലൈന്‍സിനെ ഉദ്ധരിച്ചുകൊണ്ട് ഏവിയേഷന്‍ വെബ്‌ സൈറ്റായ "ലീഹാം ന്യൂസ്‌" ആണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്.

City News

EBOLA നിയന്ത്രണ ലോകാരോഗ്യസംഘടന ടീമിലേക്ക് സി&

പതിനൊന്നായിരത്തിലധികം പേരുടെ ജീവനപഹരിച്ച EBOLA വൈറസ് നിയന്ത്രണാധീനമാക്കാന്‍ ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തില്‍ രൂപീകൃതമായ വെസ്റ്റേണ്‍ പസിഫിക് റീജിയണല്‍ ഓഫീസ് എബോള സപ്പോര്‍ട്ട് ടീം (WEST) ല്‍ ചേരുന്നതിനായി, സിംഗപൂര്‍ ഒരു പബ്ലിക് ഹെല്‍ത്ത് ഓഫീസറെ ഉടനെ അയക്കുന്നതാണ്.

City News

മൊബൈല്‍ ഡാറ്റ ചാര്‍ജ്ജുകളില്‍ SINGTEL കിഴിവ് നő

കഴിഞ്ഞ ഏപ്രില്‍ 22ന് ഉപഭോക്താക്കള്‍ക്ക് നേരിട്ട മൊബൈല്‍ സര്‍വിസ് തടസ്സങ്ങള്‍ക്ക് SINGTEL പ്രായശ്ചിത്തം ചെയ്യുന്നു. വരുന്ന മേയ് ഒന്നാം തീയ്യതി ലോക്കല്‍ മൊബൈല്‍ ഡാറ്റ ചാര്‍ജ്ജുകളില്‍ ഉപഭോക്താക്കള്‍ക്ക് കിഴിവ് നല്‍കുമെന്ന് SINGTEL വക്താക്കള്‍ അറിയിച്ചു.

Social Media

ഫെസ്ബുക് മെസ്സഞ്ചറില്‍ വീഡിയോ കോള്‍.

ഫെസ്ബുക് മെസ്സഞ്ചറില്‍ ഫ്രീ വീഡിയോ കോള്‍ ആരംഭിച്ചു. മെസ്സഞ്ചര്‍ ചാറ്റില്‍ തന്നെയാണ് വീഡിയോ കോളിനുള്ള കോളിനുള്ള സൗകര്യം ചെയ്തിട്ടുള്ളത്. ആന്‍ഡ്രോയിഡ് , ഐഒഎസ് ഫോണുകളിലും വീഡിയോ കോള്‍ ലഭ്യമാകും.

International

പ്രവാസി എക്സ്പ്രസ് ഡബ്സ്മാഷ്‌ ചാലഞ്ച് ( PE Dubsmash

പ്രവാസി എക്സ്പ്രസ് വായനക്കാര്‍ക്കായി ഡബ്സ്മാഷ്‌ ചാലഞ്ച് സംഘടിപ്പിക്കുന്നു. നിങ്ങളുടെ ഡബ്സ്മാഷ്‌ മുഹൂര്‍ത്തങ്ങളില്‍ മികച്ചവ ഞങ്ങളുടെ പേജില്‍ പ്രസിദ്ധീകരിക്കും.

World News

ഇന്ത്യന്‍ കര്‍ഷകന്റെ ചെറുമകന്‍ അമേരിക്ക

വാഷിംഗ്ടണ്‍: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സര്‍ജന്‍ ജനറലായി മുപ്പത്തേഴുകാരനായ ഇന്ത്യന്‍ വംശജന്‍ ശ്രീ വിവേക് മൂര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടു. ഫോര്‍ട് മെയര്‍ സൈനികത്താവളത്തില്‍ നടന്ന ചടങ്ങില്‍ അമേരിക്കന്‍ വൈസ്പ്രസിഡന്റ് ജോണ്‍ ബൈഡന്‍ വിവേകിന് സത്യവാചകം ചൊല്ലിക്കൊടുത്തു. "സര്‍ജന്‍ ജനറല്

World News

ഇന്ത്യന്‍ കര്‍ഷകന്റെ ചെറുമകന്‍ അമേരിക്ക

വാഷിംഗ്ടണ്‍: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സര്‍ജന്‍ ജനറലായി മുപ്പത്തേഴുകാരനായ ഇന്ത്യന്‍ വംശജന്‍ ശ്രീ വിവേക് മൂര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടു. ഫോര്‍ട് മെയര്‍ സൈനികത്താവളത്തില്‍ നടന്ന ചടങ്ങില്‍ അമേരിക്കന്‍ വൈസ്പ്രസിഡന്റ് ജോണ്‍ ബൈഡന്‍ വിവേകിന് സത്യവാചകം ചൊല്ലിക്കൊടുത്തു. "സര്‍ജന്‍ ജനറല്

World News

നേപ്പാളിന് സഹായ ഹസ്തങ്ങളുമായി ലോകരാഷ്ട്

ഭൂകമ്പബാധിത നേപ്പാളിന് എല്ലാവിധ സഹായങ്ങളുമായി ലോകരാഷ്ട്രങ്ങള്‍ കൈകോര്‍ക്കുന്നു. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അടിയന്തിര രക്ഷാസേനകള്‍ നേപ്പാളില്‍ എത്തിച്ചേര്‍ന്നു. പക്ഷെ, പൂര്‍ണമായും ഭാഗികമായും തകര്‍ന്ന റോഡുകളും, തകര്‍ത്തെറിയപ്പെട്ട വിദ്യുച്ഛക്തി വിത

Pravasi worldwide

കൊലാലംപൂര്‍ -തിരുവനന്തപുരം സര്‍വീസിന് ഡി

മലിന്‍ഡോ എയര്‍ തിരുവനന്തപുരം സര്‍വീസിന് പച്ചക്കൊടി.ജൂലൈ ഒന്ന് മുതല്‍ സര്‍വീസ് തുടങ്ങുവാനാണ് ഡിജിസിഎ അനുവാദം നല്‍കിയിരിക്കുന്നത് .ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമായിരിക്കും സര്‍വീസ് ഉണ്ടായിരിക്കുക .പുതിയ വേനല്‍ക്കാല വിമാന സമയവിവരപട്ടികയിലാണ് ഇപ്രകാരം അറിയിച്ചിരിക്കുന്നത് . ചൊവ്വ ,വ്യാഴം ,ശനി എന്നീ ദിവസങ