Latest

World News

പലായനങ്ങള്‍

"ഞങ്ങള്‍ക്കും ജീവിക്കണം, ഞങ്ങള്‍ക്കും കുടുംബമുണ്ട്, കുട്ടികളുണ്ട്..." ഒരു കൂട്ടം അഭയാര്‍ത്ഥികളുടെ ദീന രോദനം ഉയരുകയാണ്. തല ചായ്ക്കാനിടമില്ലാതെ, വിശപ്പടക്കാന്‍ വകയില്ലാതെ അവര്‍ അലയുകയാണ്, അഭയം തേടുകയാണ്. ഇത് ഒരു കഥയല്ല, ജീവിത യാഥാര്‍ത്ഥ്യം.

എംഎംഎ റിങ്ങില്‍ മലയാളി പ്രതീക്ഷകളുമായി ര

മിക്സഡ്‌ മാര്‍ഷ്യല്‍ ആര്‍ട്സ് (Mixed Martial Arts (MMA)) റിങ്ങില്‍ മലയാളിത്തിളക്കം. മലേഷ്യയില്‍ വെച്ച് കഴിഞ്ഞ മാസം നടന്ന അമച്വര്‍ ചാമ്പ്യന്‍ഷിപ്പില്‍ മലേഷ്യയുടെ ശക്തനായ എംഎംഎ ഫൈറ്റര്‍ തേ കാഹ് വി യെ തറപറ്റിച്ചാണ് സിംഗപ്പൂരില്‍ നിന്നുള്ള മലയാളി താരം രാഹുല്‍ കെ. രാജു വിജയിയായത്

അക്ഷരയുടെ ഓണവിശേഷങ്ങള്‍

ഏഷ്യാനെറ്റിലെ 'കറുത്തമുത്ത്' സീരിയലിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ചക്കര മുത്ത്‌. കിഷോര്‍ സത്യയുടെ ബാല മോള്‍, കിഷോര്‍ കുമാറിന്റെ സ്വന്തം അക്ഷര മോള്‍. പ്രവാസി എക്സ്പ്രസിന് വേണ്ടി അഭിമുഖത്തിനു തയ്യാറായപ്പോള്‍ അക്ഷരയുടെ അച്ഛനോ, അമ്മയോ ആകും ഉത്തരങ്ങള്‍ തരിക എന്നായിരുന്നു കരുതിയിരുന്നത്, പക്ഷെ അക്ഷര തന്ന

Religious

സിംഗപ്പൂര്‍ യാക്കോബായ കത്തീഡ്രലില്‍ എട്

സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ പ്രധാന പെരുന്നാളായ വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള എട്ടുനോമ്പു പെരുന്നാള്‍ ആഗസ്റ്റ്‌ മാസം 29 മുതല്‍ സെപ്റ്റംബര്‍ 5 വരെയുള്ള ദിവസങ്ങളില്‍ ആചരിക്കുന്നു.ചിട്ടയായുള്ള ഉപവാസത്തോടും മനം നൊന്തുള്ള യാചനകളോടും കൂടെ പരി.മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ടു

Malaysia

മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് മല

മലേഷ്യയിലെ മലയാളികള്‍ക്ക് പ്രധാനമന്ത്രി ശ്രീ.മൊഹമ്മദ് നജീബ് തുന്‍ റസാക്ക് ഓണാശംസകള്‍ നേര്‍ന്നു ."കൊയ്ത്തിന്‍റെയും ,ദൈവത്തിന് നന്ദി അര്‍പ്പിക്കുകയും ചെയ്യുന്ന ആഘോഷപൂര്‍വമായ ഓണത്തിന്‍റെ ഈ സമയത്ത് മലേഷ്യയിലെ എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേരുന്നു " എന്നാണ് അദ്ദേഹം ട്വിറ്റെറില്‍ കുറിച്ചത് .

Malaysia

മലേഷ്യയില്‍ നടക്കുന്ന 'ആസിയാന്‍-ഇന്ത്യ' ഉ!

നവംബര്‍ 21,22 തീയതികളില്‍ നടക്കുന്ന 'ആസിയാന്‍ -ഇന്ത്യ ഉച്ചകോടി ' ,'കിഴക്കന്‍ ഏഷ്യ ഉച്ചകോടി ' എന്നീ പരിപാടികളില്‍ ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും .മലേഷ്യയിലെ കൊലാലംപൂരില്‍ വച്ചായിരിക്കും ഈ വര്‍ഷത്തെ മീറ്റിങ്ങുകള്‍ നടക്കുക .കിഴക്കോട്ടു നോക്കുക എന്ന ഇന്ത്യയുടെ വിദേശ നയത്തിന്റെ ഭാഗമാ

Pravasi worldwide

എയര്‍ ഏഷ്യയ്ക്കും ഇനി കൊച്ചിയിലേക്ക് ദിവ

സീസണ്‍ തിരക്കുകള്‍ പ്രമാണിച്ച് മലിന്‍ഡോ എയര്‍ കൊച്ചിയിലേക്കുള്ള സര്‍വീസ് വര്‍ധിപ്പിച്ചതിനു തൊട്ടുപിന്നാലെ എയര്‍ ഏഷ്യയും അധിക സര്‍വീസുകളുമായി രംഗത്തെത്തി.നവംബര്‍ 19 മുതല്‍ ഇനി എയര്‍ ഏഷ്യ ദിവസേന 2 സര്‍വീസുകള്‍ കൊച്ചിയിലേക്ക് നടത്തും .ഇപ്പോള്‍ ആഴ്ചയില്‍ 10 സര്‍വീസുകളാണ് എയര്‍ ഏഷ്യ കൊലാലംപൂരില്‍ നിന്ന്

Malaysia

മലിന്‍ഡോ ഡിസംബറില്‍ കൊച്ചിയിലേക്ക് പ്രത

ഡിസംബര്‍ 5 മുതല്‍ ജനുവരി 20 വരെ കൊലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് ദിവസേന ഒരു സര്‍വീസ് കൂടി നടത്തുവാന്‍ മലിന്‍ഡോ എയര്‍ .ഡിസംബറിലെ ശബരിമല ,ക്രിസ്തുമസ് സീസണ്‍ തിരക്കുകള്‍ മുന്‍കൂട്ടി കണ്ടാണ്‌ രാവിലെ ഒരു സര്‍വീസ് പുതുതായി ആരംഭിക്കുന്നത് .ഇതോടെ പ്രതിദിനം മലിന്‍ഡോ കൊച്ചിയിലേക്ക് നടത്തുന്ന സര്‍വീസുകള്‍ ര

Singapore Life

MALAYALEE GOT TALENT – രജിസ്ട്രേഷന്‍ തുടരുന്നു

SG50 മലയാളീ കാര്‍ണിവലിന്‍റെ ഭാഗമായി നടക്കുന്ന മലയാളീ ഗോട്ട് ടാലന്റ് (MALAYALEE GOT TALENT) രജിസ്ട്രേഷന്‍ തുടരുന്നു. സിംഗപ്പൂരിലെ മലയാളി സംഘടനകള്‍ ചേര്‍ന്ന് SG50 ആഘോഷങ്ങളുടെ ഭാഗമായാണ് മലയാളി കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്.