World News
La Tomatina : The festival of tomatoes
Battle with tomatoes made the street of Bunol in red goo on Wednesday in Spain's Tomatina festival,.The estimated number of tomatoes used are around 150,000 i.e. over 40 metric tons.
World News
Battle with tomatoes made the street of Bunol in red goo on Wednesday in Spain's Tomatina festival,.The estimated number of tomatoes used are around 150,000 i.e. over 40 metric tons.
വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് ഏത്തപ്പഴം നിറച്ചത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേപോലെ ഈ വിഭവം ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. തയ്യാറാക്കേണ്ട വിധം,
Movies
Weekend Malayalam Movie: APOTHECARY'APOTHECARY' highly acclaimed as one of the best movies in Malayalam directed by Madhav Ramadasan. *ing Suresh Gopi, Jayasoorya, Asif Ali, Abhirami, Meera Nandan, Indrans, Neeraj Madhav. "Tickets Available at all GV counters and online booking at www.gv.com.sg
Religious
സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള എട്ടുനോമ്പു പെരുന്നാള്‍ ആഗസ്‌റ്റ് മാസം 30 മുതല്‍ സെപ്‌റ്റംബര്‍ 6 വരെയുള്ള ദിവസങ്ങളില്‍ ആചരിക്കുന്നു.ചിട്ടയായുള്ള ഉപവാസത്തോടും മനം നൊന്തുള്ള യാചനകളോടും കൂടെ പരി.മാതാവിന്റെ മദ്ധ്യസ്‌ഥതയി
Columns
ഇതിനെ എന്തുപേര്‍ വിളിക്കും? ജീവിതം എന്ന് പറയാമോ? ഇല്ല ഒരിക്കലുമില്ല. ഇത് ഒരുതരം ഒഴുക്കാണ്. ഒഴുകുന്ന പുഴയില്‍ ഉരുണ്ടൊഴുകുന്ന തടി പോലെ എന്തോ ഒന്ന്. ലോകമാകുന്ന പുഴയില്‍ ഒഴുകുന്ന ജീവിതം പോലെ എന്തോ ഒന്ന്. ഇവിടെ മഴയില്ല, മണ്ണിന്റെ ഗന്ധമില്ല, മണമുള്ള പൂക്കളില്ല, ഇളം തെന്നലില്ല, ജീവന്‍റെ തുടിപ്പുകള്‍ ഒന്നുമ
“Humanness in space”, “Making the Invisible Visible” were some of the terms used by the award winning visual artist and photographer Zanele Muholi from South Africa
Pravasi worldwide
പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന മലേഷ്യ എയര്‍ലൈന്‍സ് വമ്പിച്ച ഓഫറുകള്‍ നല്‍കി യാത്രക്കാരെ ആകര്‍ഷിക്കുന്നു.സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റിന്നി കുതിയുള്‍പ്പെടെ 107 ഡോളര്‍ മാത്രമാണെന്ന് വെബ്സൈറ്റില്‍ നിന്ന് മനസ്സിലാകുന്നു.308 ഡോളര്‍ ആണ് ഓഫറിനാണ് ടിക്കറ്റെങ്കിലും അതിലും മൂന്നി
Technology
ന്യൂസ് ഐറ്റം ഷെയര്‍ ചെയ്യുവാന്‍ കൂടുതല്‍ എളുപ്പമുള്ള ബട്ടണുകളും സ്ലൈഡറിനോടൊപ്പം ഉണ്ട്.
Technology
Cyborgs were science fictions in yesterday films like Star Wars,Star Trek, The Terminator. But Harbisson has an antenna surgically implanted in his skull and identifies as a cyborg
India
The electronic commerce giant Amazon is planing to test its new delivery methods using drones, or unmanned aerial vehicles.Amazon's Prime Air Drone is an octocopter, capable of carrying up to 2.26kg at speeds of 80kph.
Pravasi worldwide
സിംഗപ്പൂര്‍ ,മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്ന്നെ കേരളത്തിലേക്ക് വന്‍ തോതില്‍ സ്വര്‍ണ്ണം കടത്തുന്നു .കഴിഞ്ഞ ദിവസവും നെടുമ്പാശേരി വിമാനത്താവളത്തില്‍ അനധികൃത സ്വര്‍ണം പിടികൂടി
Kerala News
കേരള ടൂറിസം ഫെയ്‌സ് ബുക്കിന് റിക്കാര്‍ഡ് ഫാന്‍സ് ആയ ഒരു മില്യണ്‍ രേഖപ്പെടുത്തി. ലോക ത്തിലെ പ്രധാന ടൂറിസം ഫെയ്‌സ് ബുക്ക് സൈറ്റുകള്‍ ഉള്ള സിംഗപ്പൂര്‍ ടൂറിസം ഫെയ്‌സ് ബുക്കിന് 8 ലക്ഷവും, തായ്‌ലന്‍ഡ് ടൂറിസം ഫെയ്‌സ് ബുക്കിന് 6 ലക്ഷവും, പാരസ് ടൂറിസം ഫെയ്‌സ് ബുക്കിന് 3.2 ലക്ഷവും ഫാന്‍സ് ആണ് ഇതുവരെ രേഖപ്പെട