Latest

India

ഇന്ത്യയും സിംഗപ്പൂരും കൈകോര്‍ക്കുന്നു ; ō

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വപ്നമായ 100 സ്മാര്‍ട്ട്‌സിറ്റികള്‍ നിര്‍മ്മിച്ച്‌ നല്‍കാന്‍ തയ്യാറാണെന്ന് സിംഗപ്പൂര്‍ വാഗ്ദാനം നല്‍കി.ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയ സിംഗപ്പൂര്‍ വിദേശ-നിയമകാര്യമന്ത്രി കെ.ഷണ്മുഖവുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇക്കാര്യം ചര്‍ച്ച ചെയ്തു.

Kerala News

പ്രവാസി ക്ഷേമനിധി പ്രായപരിധി 60 വയസ്സാക്ക!

പ്രവാസി ക്ഷേമനിധിയിലെ പ്രായപരിധി 55ല്‍ നിന്ന് 60 വയസ്സായി ഉയര്‍ത്തുമെന്ന് മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.. ഇതോടെ കൂടുതൽ പേർക്ക് പദ്ധതിയിൽ ചേരാനാവും. ഇതിനുളള നിയമഭേദഗതി അടങ്ങിയ റിപ്പോർട്ട് പ്രവാസി ക്ഷേമനിധി ബോർഡ് ഉടൻ നോർക്ക സെക്രട്ടറിക്ക് സമർപ്പിക്കും

City News

SMRT-യും ഡബിള്‍ ഡെക്കര്‍ ബസുകള്‍ നിരത്തിലിറക&

വര്‍ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യം നിറവേറ്റുന്നതിനായി എസ്എംആര്‍ടി (SMRT) കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കുന്നു .അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 500-ഓളം ബസുകള്‍ പുതുതായി വാങ്ങുമെന്ന് കമ്പനി മേധാവി പറഞ്ഞു

Kerala News

ലോകമെമ്പാടുമായി 16,25,563 പ്രവാസി മലയാളികള്‍ :കൂ

പ്രവാസികാര്യ വകുപ്പ് നടത്തിയ സര്‍വേയുടെ കണക്കുകള്‍ പുറത്തുവന്നു. ലോകമെമ്പാടുമായി 16,25,563 പ്രവാസി മലയാളികളുണ്ടെന്ന് പ്രവാസികാര്യ വകുപ്പ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയതായി മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.എന്നാല്‍ ഇതില്‍കൂടുതല്‍ മലയാളികളുണ്ടെന്നാണ് പല സംഘടനകളും അവകാശപ്പെടുന്നത്. സംസ്ഥാനത്തെ 50 ലക്ഷം

Pravasi worldwide

ടൈഗര്‍ എയര്‍ തിരുവനന്തപുരം സര്‍വീസ് നിര്

സിംഗപ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്ന ബജറ്റ് എയര്‍ലൈനായ ടൈഗര്‍ എയര്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതായ സൂചനകള്‍ ലഭിച്ചു.എന്നാല്‍ പ്രവാസി എക്സ്പ്രസ് ടൈഗര്‍ എയറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഔധ്യോഗികമായി ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ എയര്‍ലൈന്‍സ് അധികൃതര്‍ തയ്യാറായില്ല .സെപ

International

മലിന്‍ഡോ എയര്‍ കൊച്ചിയിലേക്കുള്ള സര്‍വീ

മലേഷ്യയില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്ന ഹൈബ്രിഡ് എയര്‍ലൈനായ മലിന്‍ഡോ എയര്‍ സര്‍വീസുകളുടെ എണ്ണം കുറയ്ക്കുന്നു.താല്‍ക്കാലികമായി ജൂലൈ മാസത്തില്‍ ആഴ്ചയില്‍ 4 സര്‍വീസുകള്‍ വീതം നടത്തുവാനാണ് എയര്‍ലൈന്‍ തീരുമാനിച്ചിരിക്കുന്നത്.എന്നാല്‍ ആഗസ്റ്റ്‌ മുതല്‍ പതിവുപോലെ 7 സര്‍വീസുകള്‍ നടത്തുമെന്നാണ് ഇ

Pravasi worldwide

കൊച്ചി- ബംഗലൂരു യാത്രയ്ക്ക് എയര്‍ ഏഷ്യയിő

ബാംഗ്ലൂര്‍കൊച്ചി റൂട്ടില്‍ 500 രൂപ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് എയര്‍ ഏഷ്യ ഇന്ത്യ അറിയിച്ചു.ഇന്നലെ അര്‍ദ്ധരാത്രി മുതലാണ്‌ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്.എന്നാല്‍ 500 രൂപയുടെ ഓഫറുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വിറ്റുതീരുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അടുത്ത മാസം മുതലാണ് ഈ ഓഫര്‍. ജൂലൈ 20

Movies

മൂവി റിവ്യു: ഹൌ ഓള്‍ഡ്‌ ആര്‍ യൂ

ഒരു സിമ്പിള്‍ കുടുംബചിത്രം. അടിച്ചുപൊളി യൂത്ത്, സിംഗിള്‍സ് എന്നിവരെ പോലും മടുപ്പിക്കില്ല എങ്കിലും ഒരു സാധാരണ കുടുംബപ്രേക്ഷകന് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന, കുടുംബ സമേതം കാണാനുള്ള ചിത്രമാണ്‌ ഹൌ ഓള്‍ഡ്‌ ആര്‍ യൂ. ഭാര്യ ഈ ചിത്രം കണ്ടാല്‍ പാരയാകുമോ എന്നു ചിലരെങ്കിലും ഭയക്കുമ്പോള്‍ ഈ ചിത്രം സബ്സ്റ്റന്‍സ് ഉ

brazil

ലോകകപ്പ്‌ ആദ്യദിനം ; ചരിത്രത്തില്‍ ഇടം പി!

ആരാധകരെ ഞെട്ടിച്ച് സെല്‍ഫ് ഗോളിലൂടെ പിന്നിലായ ആതിഥേയരായ ബ്രസീല്‍ നെയ്മറുടെ ചിറകിലേറി വിജയലക്ഷ്യത്തിലെത്തി.ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം മൂന്നു ഗോള്‍ തിരിച്ചടിച്ച് ബ്രസീലിന്‍റെ ലോകകപ്പ് പടയോട്ടത്തിന് തുടക്കമായി. ഇരുപതാം ലോകകപ്പ് ഫുട്‌ബോളിന് ആവേശകരമായി തുടക്കമിട്ടശേഷം കളിയുടെ പതിനൊന്നാം മിനിറ്റ