Latest

Pravasi worldwide

മലബാര്‍ മലയാളികള്‍ക്ക് ഒരു സന്തോഷവാര്‍ത

മലബാറില്‍ നിന്നുള്ള മലേഷ്യ-സിംഗപ്പൂര്‍ പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും മലബാറിലേക്കും തിരിച്ചും ഉള്ള രാത്രി സവാരി. ഈ പ്രശ്നത്തിന് വിരാമം ഇട്ടു കൊണ്ട്..

Pravasi worldwide

കൊച്ചിയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പ

കൊച്ചിയില്‍നിന്നുള്ള വിമാന സര്‍വീസുകളുടെ പുതിയ സമയക്രമം പ്രസിദ്ധീകരിച്ചു.30 മുതലാണ് ഇത് പ്രാബല്യത്തില്‍ വരുകയെന്ന് ഓപറേഷന്‍സ് മാനേജര്‍ സി. ദിനേഷ്കുമാര്‍ അറിയിച്ചു.കൊച്ചിയില്‍ നിന്ന് സിംഗപ്പൂരിലേക്ക് ആഴ്ചയില്‍ 13 സര്‍വീസും ,കൊലാലംപൂരിലേക്ക് ആഴ്ചയില്‍ 24 സര്‍വീസും ഉണ്ടായിരിക്കും .

Religious

പാത്രിയര്‍ക്കീസ്‌ ബാവായുടെ ദേഹവിയോഗത്ത&

ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭ യുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ് ബാവ യുടെ ദേഹ വിയോഗ ത്തില്‍ സിംഗപ്പൂര്‍ സെന്‍റ്.മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പ്രത്യേക പ്രാര്‍ത്ഥനയും അനുശോചനയോഗവും നടന്നു.പരിശുദ്ധ പിതാവിന്റെ ആഴമായ ദൈവ വിശ്വാസവും മറ്റുള്ളവരോടുള്ള സ്‌നേഹവാത്സല്

Malayalee Events

ഗ്യാലക്സി സില്‍വര്‍സ്റ്റാര്‍സ് ഒരുക്കു&

ഗ്യാലക്സി സില്‍വര്‍സ്റ്റാര്‍സ്, ഒരുക്കുന്ന ഈസ്റ്റര്‍ ബാഷ്, മാര്‍ച്ച് 30-ന് ഗ്യാലക്സി കമ്യുണിറ്റി ക്ലബില്‍ വെച്ച് നടക്കും.. ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാനായ്‌ സില്‍വര്‍സ്റ്റാര്‍സ് വനിതാ വിഭാഗത്തിന്‍റെ ശിങ്കാരി മേളവും, പുരുഷ വിഭാഗത്തിന്‍റെ ചെണ്ടമേളവും ഒരുങ്ങുന്നു..

City News

ഒരു അച്ഛന്‍ ജീവിച്ച കഥയുമായി സിംഗപ്പൂര്‍

ഷോര്‍ട്ട് ഫിലിം കാണൂ.....കണ്ണ് നിറയിക്കുന്ന, വികാര നിര്‍ഭരമായ ഈ ചിത്രം സിംഗപ്പൂരില്‍ നിര്‍മ്മിച്ചതാണ്. ഗിഫ്റ്റ് എന്ന ഈ ചിത്രം ഫൂ ഖ്യുക്കി നിര്‍മ്മിച്ച് ഡാനിയല്‍ യാം സംവിധാനം ചെയ്തിരിക്കുന്നു. ഒരച്ഛന്‍ മകന് നല്‍കിയ ജീവിത പാഠത്തിന്‍റെ കഥ .

Pravasi worldwide

ഇന്ത്യയില്‍ മലേഷ്യ എയര്‍ലൈന്‍സിനെ കൈവിട

കാണാതായ വിമാനത്തെപ്പറ്റിയുള്ള വിവാദങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ മലേഷ്യന്‍ എയര്‍ലൈന്‍സിന്‍റെ ഇന്ത്യയിലെ ബുക്കിംഗില്‍ 25% വരെ കുറവുണ്ടാകുകയും ,15%ത്തോളം പേര്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കുകയും ചെയ്തതായി കഴിഞ്ഞദിവസം ഇന്ത്യയിലെ ട്രാവല്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു .എന്നാല്‍ ഇതില്‍നിന്നു