Kerala News
നികുതിയുള്‍പ്പെടെ കോലാലംപൂരില്‍ നിന്ന്
കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങുന്ന ഏറ്റവും പുതിയ മാലിന്‍ഡോ എയറില്‍ യാത്ര ചെയ്യാന്‍ നികുതിയുള്‍പ്പെടെ വെറും 1400 രൂപ (S$30) മാത്രം .30 കി.ഗ്രാം ലഗേജ് ,ഭക്ഷണം ,നികുതി എന്നിവ ഉള്‍പ്പെടെയാണ് 1400 രൂപ . കൊച്ചി എയര്‍പോര്‍ട്ടിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും ചെറിയ തുകയ്ക്ക് ഒരു ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്