Latest

City News

കണ്ടുപഠിക്കട്ടെ സിംഗപ്പൂര്‍ നിയമം,6 സെക്Ŏ

നിലത്ത് തുപ്പിയാല്‍ ഫൈന്‍ കൊടുക്കുന്ന തരത്തില്‍ കര്‍ശനനിയമമുള്ള സിംഗപ്പൂര്‍ കൊണ്ടുവന്ന മറ്റൊരു നിയമവും ശ്രദ്ധിക്കപ്പെടുന്നു.6 സെക്കന്റ് വൈകിയാല്‍ ഇനിമുതല്‍ പബ്ലിക് ബസുകള്‍ക്ക് ലഭിക്കുന്ന ഫൈന്‍ ഏകദേശം 4000 ഡോളര്‍ വരെയാണ്.അതായത് വെറും ഒരു മിനിറ്റ് വൈകിപ്പോയാല്‍ ബസുകള്‍ക്ക് ഫൈന്‍ ആയി ലഭിക്കുന്നത് 20 ലക

Obituary

കെ.പി ഉദയഭാനു അന്തരിച്ചു

പ്രശസ്ത ഗായകനും, സംഗീത സം‌വിധായകനുമായിരുന്ന കെ.പി ഉദയഭാനു അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയാലിയിരുന്നു അന്ത്യം. 78 വയസ്സായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് കിടപ്പിലായിരുന്നു.

Pravasi worldwide

ആം ആദ്മിയ്ക്ക് സിംഗപ്പൂര്‍ വ്യവസായി നല്‍

പുതുവത്സര ദിനത്തില്‍ മാത്രം ആം ആദ്മി പാര്‍ട്ടി (എ.എ.പി)ക്ക് ലഭിച്ച സംഭാവന 41 ലക്ഷം രൂപ. ശാന്തി ഭൂഷണ്‍ ഒരു കോടി സംഭാവന ചെയ്തതും സിംഗപ്പൂര്‍ വ്യവസായി 50 ലക്ഷം സംഭാവന ചെയ്തതുമാണ് ഇതുവരെയുള്ള രണ്ട് വലിയ തുകകള്‍.ഏകദേശം ഒരു ലക്ഷം സിംഗപ്പൂര്‍ ഡോളര്‍ വരുന്ന തുക സംഭാവന ചെയ്ത സിംഗപ്പൂര്‍ അനുയായി എ.എ.പിയുടെ ഇത

Singapore Life

മലയാളികളുടെ ടോസ്റ്റ്‌ മാസ്റ്റേഴ്സ് ക്ലബ

മലയാളികളുടെ ടോസ്റ്റ്‌ മാസ്റ്റേഴ്സ് ക്ലബ്‌ സിംഗപ്പൂരില്‍ രൂപീകരിക്കുന്നു.. “മലയാളി ടോസ്റ്റ്‌ മാസ്റ്റേഴ്സ് ക്ലബ്‌ സിംഗപ്പൂര്‍” എന്ന പേരിലാണ് ക്ലബ്‌ തുടങ്ങുന്നത്. പ്രവാസി എക്സ്പ്രസിന്‍റെ ആഭിമുഖ്യത്തിലാണ് ഒരുപറ്റം ചെറുപ്പക്കാര്‍ ടോസ്റ്റ്‌ മാസ്റ്റേഴ്സ് ക്ലബ്‌ രൂപീകരിക്കുന്നത്.. സിംഗപ്പൂരിലെ ചെറുപ്പക്കാര്

Pravasi worldwide

പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് സ്വാന്തനവുമായി &

അഡിലേഡ്: മലയാളി സമൂഹത്തിന്‌ മാതൃകയായി പ്രശസ്ത നടന്‍ സുരേഷ് ഗോപിയോടൊപ്പം പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് സഹായവുമായ്‌ ഓസ്ട്രേലിയന്‍ മലയാളികളായ രാജേഷ്‌ ജോര്‍ജ്ജും, ജാക്സന്‍ ജേക്കബും. സമൂഹത്തില്‍ ആരോരുമില്ലാത്ത കുട്ടികളെ സഹായിക്കുകയും അതിലൂടെ ഭാവി വാഗ്ദാനങ്ങളാക്കി ഉയര്‍ത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയുള്ള

Singapore Life

നിരക്കുവര്‍ധന ആവശ്യപ്പെട്ട് SBS,SMRT രംഗത്ത് ;വ!

നിരക്കുവര്‍ധന ആവശ്യപ്പെട്ട് SBS,SMRT എന്നീ കമ്പനികള്‍ ലാന്‍ഡ്‌ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയെ സമീപിച്ചു.നിയന്ത്രണാതീതമായ തിരക്കും ,തുടരെയുണ്ടാകുന്ന ട്രെയിന്‍ തകരാറുകളും പരിഹരിക്കാതെ നിരക്ക് വര്ധിപ്പിക്കരുതെന്ന നിലപാടിലാണ് പൊതുജനങ്ങള്‍ . .ന്യൂയോര്‍ക്കിലെ പൊതുഗതാഗതം സിംഗപ്പൂരിനെ അപേക്ഷിച്ച് 26% ചെലവു

Singapore Life

സിംഗപ്പൂര്‍ മലയാളികള്‍ക്ക് പ്രവാസി എക്സ

സിംഗപ്പൂരിലെയും കേരളത്തിലെയും വരും വര്‍ഷത്തിലെ അവധിദിനങ്ങളും മറ്റു പ്രധാനസംഭവങ്ങളും സംയോജിപ്പിച്ചു കൊണ്ട് ഒരു കലണ്ടര്‍! ഗ്രിഗോറിയന്‍ കലണ്ടറിനോപ്പം മലയാളവര്‍ഷവും ശകവര്‍ഷവും ഹിജറാ വര്‍ഷവും സമന്വയിക്കുന്ന ഈ കലണ്ടറിന്‍റെ ഓരോ പേജിലും സിംഗപ്പൂരിന്‍റെ വിവിധകോണുകളില്‍ നിന്നും മലയാളി ഛായാഗ്രാഹകപ്രതിഭകള്‍ പകര

City News

കടലിനടിയിലൂടെ ഹൈവേ;5 കി.മീ ഹൈവേയ്ക്ക് സിംഗ

വികസനത്തിന് വേണ്ടി കാശുമുടക്കാന്‍ മടിയില്ലെന്ന് സിംഗപ്പൂര്‍ വീണ്ടും തെളിയിക്കുന്നു.60 മീറ്റര്‍ റോഡിന്‍റെ വീതി കുറച്ചു 30 മീറ്റര്‍ ആക്കുവാന്‍ കേരളം പോലുള്ള സ്ഥലങ്ങളില്‍ ആളുകള്‍ ബഹളമുണ്ടാക്കുമ്പോള്‍ വികസനത്തിന്‌ ആവശ്യമെങ്കില്‍ കടലിനടിയിലൂടെ വരെ റോഡുകള്‍ നിര്‍മ്മിക്കണമെന്ന് തെളിയിക്കുകയാണ് സിംഗപ്പൂര്‍