Pravasi worldwide
പ്രവാസി എക്സ്പ്രസ് യൂത്ത് ഐകോണ്‍ അവാര്‍ഡ
പ്രവാസി എക്സ്പ്രസ് 2014 യൂത്ത് ഐകോണ്‍ അവാര്‍ഡ് പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രനടി പ്രിയാമണിക്ക് സമ്മാനിച്ചു. ജൂലൈ 5 ശനിയാഴ്ച സോമര്‍സെറ്റ്‌നെക്സസ് ഓഡിറ്റൊറിയത്തില്‍നടന്ന പ്രവാസി എക്സ്പ്രസ് നൈറ്റ് 2014 ന്‍റെ രണ്ടാം വാര്‍ഷികാഘോഷപരിപാടിയിലാണ് അവാര്‍ഡ്‌ദാനം നടന്നത്.