Latest

World News

മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്‍റെ ത

മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം MH370 കാണാതായിട്ടു 60 മണിക്കൂറുകള്‍ പിന്നിട്ടിരിക്കുന്നു, നിരവധി ലോക രാഷ്ട്രങ്ങളിലെ SAR (സേര്‍ച്ച്‌ ആന്‍ഡ്‌ റെസ്ക്യൂ) ടീമുകള്‍ തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും ഇതുവരെ വിമാനത്തിന്‍റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനാകത്തത് നിഗൂഢത വര്‍ദ്ധിപ്പിക്കുന്നു.

World News

മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്‍റെ ത

ഇന്നലെ മലേഷ്യയില്‍ നിന്നും ചൈനയിലേക്കുള്ള പറക്കലിനിടയില്‍ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്‍റെ തിരോധാനത്തില്‍ തീവ്രവാദബന്ധമുണ്ടോ എന്ന സംശയം വ്യാപകമാകുന്നു.

World News

കാണാതായ വിമാനത്തിലെ ഇന്ത്യക്കാരുടെ പേരു

കാണാതായ വിമാനത്തിലെ ഇന്ത്യക്കാരുടെ പേരു വിവരങ്ങള്‍ ലഭിച്ചു.മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ നിന്നും 239 പേരുമായി ബീജിങ്ങിലേക്ക് പറന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് ബോയിംഗ് 777-200 , MH370 വിമാനത്തില്‍ ഉണ്ടായിരുന്ന ഇന്ത്യക്കാരുടെ പേരു വിവരങ്ങള്‍ ലഭിച്ചു. അഞ്ചു ഇന്ത്യക്കാര്‍ ആണ് വിമാനത്തില്‍ ഉണ്ടായിരുന്ന

World News

കാണാതായ മലേഷ്യ എയര്‍ലൈന്‍സ്‌ ലോകത്തിലെ സ

സുരക്ഷിത വിമാനസര്‍വീസിന് പേരുകേട്ട മലേഷ്യ എയര്‍ലൈന്‍സ്‌ ഇതിനോടകം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് .സ്കൈട്രാക്സ് അവാര്‍ഡ്‌ ,വേള്‍ഡ് ട്രാവല്‍ അവാര്‍ഡ് ,ബെസ്റ്റ് ഏഷ്യന്‍ എയര്‍ലൈന്‍സ് അവാര്‍ഡ്‌ തുടങ്ങിയ അവാര്‍ഡുകള്‍ നേടിയ മലേഷ്യ എയര്‍ലൈന്‍സിന്‍റെ ചരിത്രത്തില്‍ അപകടങ്ങളും കുറവാണ്

World News

മലേഷ്യന്‍ എയര്‍ലൈന്‍സ്‌ വിമാനം കാണാതായി

ക്വാലാലംപൂരില്‍ നിന്നും 239 പേരുമായി ബീജിങ്ങിലേക്ക് പറന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനവുമായുള്ള എല്ലാ ആശയവിനിമയബന്ധവും നഷപ്പെട്ടതായി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു

Singapore Life

2013-ഇല്‍ പിആര്‍(SPR) ലഭിച്ചത് 30,000 പേര്‍ക്കുമാത്രം ,20

സിംഗപ്പൂരില്‍ കഴിഞ്ഞ വര്‍ഷം പെര്‍മനന്റ് റെസിഡന്റ് ലഭിച്ചത് 30,000 പേര്‍ക്ക് മാത്രം.ഇതോടൊപ്പം 20,000 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം സിംഗപ്പൂര്‍ പൌരത്വം നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു .സിംഗപ്പൂര്‍ സ്വദേശികളായ 30,000-ത്തോളം കുഞ്ഞുങ്ങള്‍ 2013-ഇല്‍ ജനിച്ചു . 60,000-ഇല്‍ മുകളില്‍ സിംഗപ്പൂര്‍ പിആര്

City News

'അഡല്‍റ്റ് കണ്‍സഷന്‍' കാര്‍ഡിന് അപേക്ഷിക"

മാസം 120 ഡോളര്‍ നിരക്കില്‍ ആവശ്യാനുസരണം യാത്ര ചെയ്യാവുന്ന 'അഡല്‍റ്റ് കണ്‍സഷന്‍' കാര്‍ഡിന് മാര്‍ച്ച്‌ 6 മുതല്‍ അപേക്ഷിക്കാം .ഓണ്‍ലൈന്‍ വഴിയും ,എംആര്‍ടി സ്റ്റേഷനുകള്‍ വഴിയും കാര്‍ഡിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ് .മാസംതോറും 120 ഡോളര്‍ കൊടുത്താല്‍ ബസിലും ,മേട്രോയിലും യഥേഷ്ടം യാത്ര ചെയ്യുവാന്‍ സാധിക്

Pravasi worldwide

സിംഗപ്പൂരിലെ 'തട്ടിക്കൂട്ട്' കമ്പനിയില്‍

റിലയന്‍സിനും മുകേഷ് അംബാനിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ആം ആദ്മി പാര്‍ട്ടി വീണ്ടും രംഗത്ത്. സിംഗപ്പൂരിലെ 'തട്ടിക്കൂട്ട്' കമ്പനിയുടെ പേരില്‍ റിലയന്‍സിന് 6, 530 കോടിയുടെ നിക്ഷേപം വന്നതിനെക്കുറിച്ച് കേന്ദ്രം ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്ന് എ.എ.പി. നേതാവ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.