City News
സിംഗപ്പൂര്‍ കലാപത്തിനിടയിലും മാതൃകയായി
സിംഗപ്പൂരില്‍ നടന്ന കലാപത്തില്‍ അറസ്റ്റിലായ ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും ഒരുപറ്റം യുവാക്കളുടെ മാനുഷികപരിഗണന ജനശ്രദ്ധ പിടിച്ചുപറ്റുന്നു .ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ പോലിസിനെ സഹായിച്ച ഇന്ത്യന്‍ തൊഴിലാളികള്‍ സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന വിദേശികളുടെ നല്ല മനസ്സിനെ സ്വദേശികള്‍ക്ക് കാണിച്ച